---
title: "  നൊച്ചാട് തോമരായിമ്മല്‍ മാത അന്തരിച്ചു"
english_title: "Nochad Thomarayimmal Matha Passes Away 78 Cremation Today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384653/nochad-thomarayimmal-matha-obituary-cremation-today"
published_at: "2026-09-29T10:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb4ec576997_ryty.JPG"
keywords: ["Obituary", "Nochad News", "Perambra News", "Matha Death"]
---

#   നൊച്ചാട് തോമരായിമ്മല്‍ മാത അന്തരിച്ചു

> **Lead Summary:** നൊച്ചാട്: തോമരായിമ്മല്‍ മാത അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണ്ണന്‍. മക്കള്‍ ലീല (മിസിസന്‍ മിസ്സിസ്, പേരാമ്പ്ര), രാജീവന്‍ (ഹരിത പച്ചക്കറി പേരാമ്പ്ര), പ്രകാശന്‍, രതിക.

## Article Content

നൊച്ചാട്: തോമരായിമ്മല്‍ മാത അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണ്ണന്‍. മക്കള്‍ ലീല (മിസിസന്‍ മിസ്സിസ്, പേരാമ്പ്ര), രാജീവന്‍ (ഹരിത പച്ചക്കറി പേരാമ്പ്ര), പ്രകാശന്‍, രതിക.

മരുമക്കള്‍ രാജന്‍ (റിട്ട: അധ്യാപകന്‍ എസ്എസ്എച്ച്എസ്എസ് മൂര്‍ക്കനാട്), സുരേഷ് (തേക്കുമ്മല്‍), പരേതയായ ഗീത (പയേറ് കണ്ടി നടുവണ്ണൂര്‍). സഹോദരങ്ങള്‍ കോരന്‍, മലാപ്പൊയില്‍ (ചെക്കോട്ടി), ദേവകി, ചിരുത, കുഞ്ഞിരാമന്‍, ജാനകി, ദേവി, പരേതരായ കല്ല്യാണി, നാരായണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384653/nochad-thomarayimmal-matha-obituary-cremation-today)