---
title: "കാവുന്തറ കാവില്‍ വെസ്റ്റ് താമരപോയില്‍ സരോജിനി അന്തരിച്ചു"
english_title: " Kavunthara Kavil West Thamarappoyil Sarojini Passes Away 72"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384678/kavunthara-kavil-west-thamarappoyil-sarojini-obituary"
published_at: "2026-09-29T12:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb68673ad24_iou.JPG"
keywords: ["Obituary", "Kavunthara News", "Perambra News", "Sarojini Death", "Kozhikode News"]
---

# കാവുന്തറ കാവില്‍ വെസ്റ്റ് താമരപോയില്‍ സരോജിനി അന്തരിച്ചു

> **Lead Summary:** കാവുന്തറ: കാവില്‍ വെസ്റ്റ് താമരപോയില്‍ സരോജിനി അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ വെള്ളന്‍. മക്കള്‍ രാജീവന്‍, ബീന (മുതുകാട്). മരുമക്കള്‍ കൃഷ്ണന്‍, അഖിത. സഹോദരങ്ങള്‍ അരിയായി (മുണ്ടോട്ടര), ജാനു.

## Article Content

കാവുന്തറ: കാവില്‍ വെസ്റ്റ് താമരപോയില്‍ സരോജിനി അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ വെള്ളന്‍. മക്കള്‍ രാജീവന്‍, ബീന (മുതുകാട്). മരുമക്കള്‍ കൃഷ്ണന്‍, അഖിത. സഹോദരങ്ങള്‍ അരിയായി (മുണ്ടോട്ടര), ജാനു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384678/kavunthara-kavil-west-thamarappoyil-sarojini-obituary)