---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും ശുചീകരിച്ചു"
english_title: "Perambra Block Panchayat office and premises were cleaned"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38476/perambra-block-panchayat-office-and-premises-were-cleaned"
published_at: "2022-04-20T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625fe857964dd_CLEAN1.JPG"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും ശുചീകരിച്ചു

> **Lead Summary:**  **പേരാമ്പ്ര**: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും മഴക്കാല പൂര്‍വ്വ യജ്ഞ്ഞത്തിന്റെ ഭാഗമായി ശുചീകരിച്ചു.

## Article Content

 **പേരാമ്പ്ര**: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും മഴക്കാല പൂര്‍വ്വ യജ്ഞ്ഞത്തിന്റെ ഭാഗമായി ശുചീകരിച്ചു.

ശുചീകരണ പരിപാടി വികസന കാര്യ സ്റ്റാന്റിം കമ്മറ്റി ചെയര്‍മാന്‍ കെ. സജീവന്‍ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അഗം പി.ടി. അഷറഫ്, കെ.കെ.ലിസ്സി ജോയിന്റ് ബി പി ഒ ബേബി ജോണ്‍, ജി ഇ ഒ ഷൈലേഷ് കുമാര്‍, സജീഷ്, ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.

ബി ഡി ഒ പി.വി. ബേബി സ്വാഗതവും ജോയിന്റ് ബി ഡി ഒ അജിത് കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38476/perambra-block-panchayat-office-and-premises-were-cleaned)