---
title: "പേരാമ്പ്ര ദിയ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ ലൈറ്റ് വെയര്‍ ഷോ ഒക്ടോബര്‍ 1 മുതല്‍ 7 വരെ"
english_title: "Diya Gold and Diamonds Perambra Light Wear Show October 1 to 7 Offers Discounts Gifts"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384966/diya-gold-diamonds-perambra-light-wear-show-october-1-to-7"
published_at: "2026-10-01T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abdf418a2714_lllllllllllllll.JPG"
keywords: ["Diya Gold Perambra", "Light Wear Show", "Gold Offer Perambra", "Diamond Jewellery Offer"]
---

# പേരാമ്പ്ര ദിയ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ ലൈറ്റ് വെയര്‍ ഷോ ഒക്ടോബര്‍ 1 മുതല്‍ 7 വരെ

> **Lead Summary:** **പേരാമ്പ്ര: **ദിയ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ഏഴ് വരെ ലൈറ്റ് വെയര്‍ ഷോ നടക്കുന്നു. ആകര്‍ഷകമായ രീതിയില്‍ വിപുലമായ കളക്ഷനോട് കൂടി ലൈറ്റ് വെയര്‍ ഷോ നടക്കുന്നു. ഇതോടനുബന്ധിച്ച് ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഒരുക്കിയിട്ടുണ്ട്.

## Article Content

**പേരാമ്പ്ര: **ദിയ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ഏഴ് വരെ ലൈറ്റ് വെയര്‍ ഷോ നടക്കുന്നു. ആകര്‍ഷകമായ രീതിയില്‍ വിപുലമായ കളക്ഷനോട് കൂടി ലൈറ്റ് വെയര്‍ ഷോ നടക്കുന്നു. ഇതോടനുബന്ധിച്ച് ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഒരുക്കിയിട്ടുണ്ട്.

ഈ ദിവസങ്ങളില്‍ ഗോള്‍ഡ്, ഡയമണ്ട്, 18 ക്യാരറ്റ് ആഭരണങ്ങള്‍ക്ക് ആകര്‍ഷകമായ ഡിസ്‌കൗണ്ടും ഓരോ പര്‍ച്ചേസിനും ഉറപ്പായ സമ്മാനങ്ങളും നല്‍കുന്നുണ്ട്. ഈ സുവര്‍ണ്ണാവസരം വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ എല്ലാവരെയും പേരാമ്പ്ര ദിയ ഗോള്‍ഡ് & ഡയമണ്ട്‌സിലേക്ക് ക്ഷണിക്കുന്നതായും  സംഘാടകര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384966/diya-gold-diamonds-perambra-light-wear-show-october-1-to-7)