---
title: "ചെമ്പനോട മേട്ടയില്‍ ജോസ് അന്തരിച്ചു"
english_title: "Chembanoda Mettayil Jose Passes Away at 64"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385118/chembanoda-mettayil-jose-obituary-funeral-october-2"
published_at: "2026-10-02T10:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf411be90ff_chembanoda-mettayil-jose-obituary-funeral-october-2.jpg"
keywords: ["Chembanoda Mettayil Jose", "Chembanoda Obituary", "Peruvannamuzhi News"]
---

# ചെമ്പനോട മേട്ടയില്‍ ജോസ് അന്തരിച്ചു

> **Lead Summary:** ചെമ്പനോട : ചെമ്പനോട മേട്ടയില്‍ ജോസ് അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3:45 ന് ചെമ്പനോട സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. ഭാര്യ ആനി ജോസ് ചാത്തന്‍കോട്ടുനട (കല്ലറയ്ക്കല്‍ കുടുംബാംഗം). പിതാവ് പരേതനായ തോമസ്. മാതാവ് ഏലിക്കുട്ടി. മക്കള്‍ ജോസ്‌ന, ജോബിന. മരുമക്കള്‍ സിജോ ജോസ് ശ്രാമ്പിക്കല്‍ കുളത്തുവയല്‍, സിനോജ് ആന്റണി വല്ലൂരാന്‍, ചെമ്പേരി.

## Article Content

ചെമ്പനോട : ചെമ്പനോട മേട്ടയില്‍ ജോസ് അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3:45 ന് ചെമ്പനോട സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. ഭാര്യ ആനി ജോസ് ചാത്തന്‍കോട്ടുനട (കല്ലറയ്ക്കല്‍ കുടുംബാംഗം). പിതാവ് പരേതനായ തോമസ്. മാതാവ് ഏലിക്കുട്ടി. മക്കള്‍ ജോസ്‌ന, ജോബിന. മരുമക്കള്‍ സിജോ ജോസ് ശ്രാമ്പിക്കല്‍ കുളത്തുവയല്‍, സിനോജ് ആന്റണി വല്ലൂരാന്‍, ചെമ്പേരി.

സഹോദരങ്ങള്‍ മേരി ജെയിംസ് കാഞ്ഞിരത്തിങ്കല്‍ (പെരുവണ്ണാമുഴി), ബേബി മേട്ടയില്‍ (ചെമ്പനോട), ബിനോയ് മേട്ടയില്‍ (അങ്ങാടിപ്പുറം), ജീസമ്മ ജോസ് മണിമല (മഞ്ഞക്കുന്ന്), റീജന്‍ മേട്ടയില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385118/chembanoda-mettayil-jose-obituary-funeral-october-2)