---
title: "പെരവച്ചേരി കരുവാര്കണ്ടി മാധവി അമ്മ അന്തരിച്ചു"
english_title: "Kottur Peravacheri Karuvarkandi Madhavi Amma Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385158/kottur-peravacheri-karuvarkandi-madhavi-amma-obituary"
published_at: "2026-10-02T13:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf6ab9047b4_fttttttttt.jpg"
keywords: ["Kottur News", "Peravacheri Obituary", "Madhavi Amma"]
---

# പെരവച്ചേരി കരുവാര്കണ്ടി മാധവി അമ്മ അന്തരിച്ചു

> **Lead Summary:** കോട്ടൂര്‍: പെരവച്ചേരി കരുവാര്കണ്ടി മാധവി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുട്ട്യാപ്പ നായര്‍. മക്കള്‍ മണിപ്രകാശ്, രമ, അജിത.

## Article Content

കോട്ടൂര്‍: പെരവച്ചേരി കരുവാര്കണ്ടി മാധവി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുട്ട്യാപ്പ നായര്‍. മക്കള്‍ മണിപ്രകാശ്, രമ, അജിത.

മരുമക്കള്‍ നാരായണന്‍ (പേരാമ്പ്ര), ഷൈജന്‍ (ഇയ്യാട്), സിനി (കുരുടി മുക്ക്). സഹോദരങ്ങള്‍ വല്‍സല, നാരായണി, ദേവി. സഞ്ചയനം ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385158/kottur-peravacheri-karuvarkandi-madhavi-amma-obituary)