---
title: "താമരശ്ശേരി കക്കുഴിയില്‍ കാര്‍ത്ത്യായനി അന്തരിച്ചു"
english_title: "Thamarassery Kakkkuzhiyil Karthyayani Passes Away at 91"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385294/thamarassery-kakkuzhiyil-karthyayani-obituary-91"
published_at: "2026-10-03T10:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac092d936d47_hhhhhhhhy.JPG"
keywords: ["Thamarassery News", "Karthyayani Obituary", "Kozhikode Obituary News", "Kakkkuzhiyil"]
---

# താമരശ്ശേരി കക്കുഴിയില്‍ കാര്‍ത്ത്യായനി അന്തരിച്ചു

> **Lead Summary:** താമരശ്ശേരി : പരേതനായ കക്കുഴിയില്‍ മാധവന്റ ഭാര്യ കാര്‍ത്ത്യായനി അന്തരിച്ചു. മക്കള്‍ ടി.വി സതീഷ് ബാബു (റിട്ട: പ്രധാനധ്യാപകന്‍, വെഴുപ്പൂര്‍ എല്‍പി സ്‌കൂള്‍), ബേബി വിനോദിനി, കെ സുജ, പരേതയായ ടി.വി രമണി.

## Article Content

താമരശ്ശേരി : പരേതനായ കക്കുഴിയില്‍ മാധവന്റ ഭാര്യ കാര്‍ത്ത്യായനി അന്തരിച്ചു. മക്കള്‍ ടി.വി സതീഷ് ബാബു (റിട്ട: പ്രധാനധ്യാപകന്‍, വെഴുപ്പൂര്‍ എല്‍പി സ്‌കൂള്‍), ബേബി വിനോദിനി, കെ സുജ, പരേതയായ ടി.വി രമണി.

മരുമക്കള്‍ വി.പി സര്‍വോത്തമന്‍ (റിട്ട: പ്രധാനധ്യാപകന്‍ മണിയൂര്‍, കെഎസ്എസ് പിഎ ജില്ലാ ജോയിന്റ് സെക്രട്ടറി), എം.പി അനിത (അധ്യാപിക, ജിവിഎച്ച്എസ്എസ് താമരശ്ശേരി), നാരായണന്‍ (കൊയിലാണ്ടി), എന്‍ രത്‌നാകരന്‍ (യുഡിഫ് ചെയര്‍മാന്‍ ചെറുവണ്ണൂര്‍ മണ്ഡലം).

സഹോദരങ്ങള്‍ ടി.വി കുഞ്ഞിക്കുട്ടി, ടി.വി രാഘവന്‍, പരേതരായ ടി.വി കണാരന്‍, ടി.വി കുഞ്ഞിച്ചോയി, ടിവി കേളപ്പന്‍, പുല്ലാക്കുന്നത്ത് നാരായണി, ടി.വി ചാത്തുക്കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385294/thamarassery-kakkuzhiyil-karthyayani-obituary-91)