---
title: "പടത്തുകടവ് ഒറ്റക്കണ്ടം കുഴികണ്ടത്തില്‍ ആന്റണി അന്തരിച്ചു"
english_title: "Anthony Kuzhikandathil Ottakkandam Padathukadavu Passes Away Age 76"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385727/anthony-kuzhikandathil-ottakkandam-padathukadavu-obituary"
published_at: "2026-10-06T11:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac48d951cbb6_anthony-kuzhikandathil-ottakkandam-padathukadavu-obituary.jpg"
keywords: ["Padathukadavu News", "Obituary", "Anthony Kuzhikandathil", "Perambra News"]
---

# പടത്തുകടവ് ഒറ്റക്കണ്ടം കുഴികണ്ടത്തില്‍ ആന്റണി അന്തരിച്ചു

> **Lead Summary:** പടത്തുകടവ് : പടത്തുകടവ് ഒറ്റക്കണ്ടം കുഴികണ്ടത്തില്‍ ആന്റണി അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് പടത്തുകടവ് ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍.

## Article Content

പടത്തുകടവ് : പടത്തുകടവ് ഒറ്റക്കണ്ടം കുഴികണ്ടത്തില്‍ ആന്റണി അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് പടത്തുകടവ് ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍.

ഭാര്യ ഏലിക്കുട്ടി പാറശ്ശേരിയില്‍ കുടുംബാംഗം. മക്കള്‍ ജോസ്, ഡാലിയ, മാത്യു, അനൂപ്. മരുമക്കള്‍ ഷാന്റി പാലാട്ടിയില്‍ പടത്തുകടവ്, ബിജു മഴുവഞ്ചേരി (വിലങ്ങാട്), ഡിവിന അമ്പലത്തിങ്കല്‍ (ചേന്നലോട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385727/anthony-kuzhikandathil-ottakkandam-padathukadavu-obituary)