---
title: "സീതി സാഹിബ് നേതാക്കളുടെ നേതാവെന്ന് യുവ എഴുത്തുകാരന്‍ ഷരീഫ് സാഗര്‍"
english_title: "Sharif Sagar Said That Seeti Sahib a leader of leaders"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38589/sharif-sagar-said-that-seeti-sahib-a-leader-of-leaders"
published_at: "2022-04-21T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6261063d76f24_SEETHI1.JPG"
keywords: []
---

# സീതി സാഹിബ് നേതാക്കളുടെ നേതാവെന്ന് യുവ എഴുത്തുകാരന്‍ ഷരീഫ് സാഗര്‍

> **Lead Summary:**  **മേപ്പയൂര്‍**: തുറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സീതി സാഹിബ് അനുസ്മരണ സംഗമം സംഘടിപ്പിച്ചു.

## Article Content

 **മേപ്പയൂര്‍**: തുറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സീതി സാഹിബ് അനുസ്മരണ സംഗമം സംഘടിപ്പിച്ചു.

യുവ എഴുത്തുകാരനും പ്രഭാഷകനും ആയ ഷരീഫ് സാഗര്‍ സംഗമം ഉദ്ഘാടനം ചെയ്തു. സീതി സാഹിബ് നേതാക്കളുടെ നേതാവാണെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി പി അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് വൈസ് വൈസ് പ്രസിഡന്റ് മുനീര്‍ കുളങ്ങര, സി.എ. നൗഷാദ്, കോവുമ്മല്‍ മുഹമ്മദലി, മാണിക്കോത്ത് അസ്സൈനാര്‍ ഹാജി, സി.കെ അസീസ്, പി.കെ. ഇസ്സുദ്ധീന്‍, മണാട്ട് അമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38589/sharif-sagar-said-that-seeti-sahib-a-leader-of-leaders)