---
title: "ചെറുവണ്ണൂര്‍ മാണിക്കോത്ത് തെരുവിലെ ചുള്ളിയന്റ് വിട പുഷ്പജന്‍ അന്തരിച്ചു"
english_title: "Cheruvannur Manikkoth Thruvu Pushpajan Passes Away Obituary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385892/cheruvannur-manikkoth-pushpajan-obituary-cheruvannur"
published_at: "2026-10-07T11:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5e89729b10_nui.jpg"
keywords: ["Cheruvannur News", "Obituary", "Manikkoth Thruvu"]
---

# ചെറുവണ്ണൂര്‍ മാണിക്കോത്ത് തെരുവിലെ ചുള്ളിയന്റ് വിട പുഷ്പജന്‍ അന്തരിച്ചു

> **Lead Summary:** ചെറുവണ്ണൂര്‍: മാണിക്കോത്ത് തെരുവിലെ ചുള്ളിയന്റ് വിട പുഷ്പജന്‍ അന്തരിച്ചു. പിതാവ് പരേതനായ ടി.പി.സി കൃഷ്ണന്‍. മാതാവ് ലക്ഷ്മി.

## Article Content

ചെറുവണ്ണൂര്‍: മാണിക്കോത്ത് തെരുവിലെ ചുള്ളിയന്റ് വിട പുഷ്പജന്‍ അന്തരിച്ചു. പിതാവ് പരേതനായ ടി.പി.സി കൃഷ്ണന്‍. മാതാവ് ലക്ഷ്മി.

ഭാര്യ ഷീന (ചോറോട്) മക്കള്‍ പ്രിന്‍സ്, വിഷ്ണു (വിദ്യാര്‍ഥികള്‍). സഹോരങ്ങള്‍ പുഷ്പ, പുഷ്പ മണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385892/cheruvannur-manikkoth-pushpajan-obituary-cheruvannur)