---
title: "നടുവണ്ണൂര്‍ കാവുന്തറ റോഡില്‍ ലൈഫ് കെയര്‍ ഫാര്‍മ പ്രവര്‍ത്തനം ആരംഭിച്ചു."
english_title: "Life Care Pharma Started At Naduvannur Kavunthara Road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385906/life-care-pharma-naduvannur-kavunthara-road-junction"
published_at: "2026-10-07T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5f369b3b92_LAILA_1.JPG"
keywords: ["Life Care Pharma Naduvannur", "Kavunthara Road Junction", "Pharmacy Opening", "Naduvannur News"]
---

# നടുവണ്ണൂര്‍ കാവുന്തറ റോഡില്‍ ലൈഫ് കെയര്‍ ഫാര്‍മ പ്രവര്‍ത്തനം ആരംഭിച്ചു.

> **Lead Summary:** **നടുവണ്ണൂര്‍**: നടുവണ്ണൂര്‍ കാവുന്തറ റോഡില്‍ ലൈഫ് കെയര്‍ ഫാര്‍മ പ്രവര്‍ത്തനം ആരംഭിച്ചു. ലൈഫ് കെയര്‍ ഫാര്‍മയുടെ ഉദ്ഘാടനം ഡോ. ആര്‍.കെ മുഹമ്മദ് അഷ്‌റഫ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു കുട്ടിക്കണ്ടി മുഖ്യാതിഥിയായി. പ്രദേശത്തെ രാഷ്ട്രിയ വ്യാപാര രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

## Article Content

**നടുവണ്ണൂര്‍**: നടുവണ്ണൂര്‍ കാവുന്തറ റോഡില്‍ ലൈഫ് കെയര്‍ ഫാര്‍മ പ്രവര്‍ത്തനം ആരംഭിച്ചു. ലൈഫ് കെയര്‍ ഫാര്‍മയുടെ ഉദ്ഘാടനം ഡോ. ആര്‍.കെ മുഹമ്മദ് അഷ്‌റഫ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു കുട്ടിക്കണ്ടി മുഖ്യാതിഥിയായി. പ്രദേശത്തെ രാഷ്ട്രിയ വ്യാപാര രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

ഗുണനിലവാരമുള്ള മരുന്നുകളും ആരോഗ്യ പരിപാലന ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സ്ഥാപനം ആരംഭിച്ചിരിക്കുന്നത്. കാവുന്തറ റോഡില്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച ഫാര്‍മസി നാട്ടുകാര്‍ക്ക് ഏറെ പ്രയോജനകരമാകും. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385906/life-care-pharma-naduvannur-kavunthara-road-junction)