---
title: "കുവ്വപ്പള്ളി ശിവ-ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം ഒക്ടോബര്‍ 18 മുതല്‍"
english_title: "Navarathri Celebration at Sree Kuvvapally Shiva Bhagavathy Temple From October 18"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385922/navarathri-celebration-kuvvappally-shiva-bhagavathy-temple-october-18-21"
published_at: "2026-10-07T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac608111357f_navarathri-celebration-kuvvappally-shiva-bhagavathy-temple-october-18-21.jpg"
keywords: ["Navarathri", "Kuvvapally Temple", "Vidyarambham", "Ayudha Puja"]
---

# കുവ്വപ്പള്ളി ശിവ-ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം ഒക്ടോബര്‍ 18 മുതല്‍

> **Lead Summary:** പേരാമ്പ്ര: കുവ്വപ്പള്ളി ശിവ-ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. ഒക്ടോബര്‍ 18 മുതല്‍ 21 വരെയാണ് ആഘോഷം.

## Article Content

പേരാമ്പ്ര: കുവ്വപ്പള്ളി ശിവ-ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. ഒക്ടോബര്‍ 18 മുതല്‍ 21 വരെയാണ് ആഘോഷം.

18-ന് ഗ്രന്ഥം വെപ്പ്, 19-ന് ദുര്‍ഗ്ഗാഷ്ടമി, 20-ന് മഹാനവമി വിശേഷാല്‍ പൂജ, വൈകുന്നേരം ആയുധപൂജ, വാഹനപൂജ, 21-ന് ലളിതാ സഹസ്രനാമജപം, വിശേഷാല്‍ പൂജ, വിദ്യാരംഭം, വാഹനപൂജ എന്നിവ നടക്കും. എഴുത്തിനിരുത്തുന്നതിനും വാഹനപൂജയ്ക്കും മുന്‍കൂട്ടി ബുക്ക് ചെയ്യണം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385922/navarathri-celebration-kuvvappally-shiva-bhagavathy-temple-october-18-21)