---
title: "ചെമ്പനോടയിലെ ഉറുമ്പുങ്കല്‍ അന്നമ്മ അന്തരിച്ചു"
english_title: "Urumbunkal Annamma Passes Away Chembanoda Funeral Today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386052/urumbunkal-annamma-passes-away-chembanoda"
published_at: "2026-10-08T11:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac731fce4638_devar.JPG"
keywords: []
---

# ചെമ്പനോടയിലെ ഉറുമ്പുങ്കല്‍ അന്നമ്മ അന്തരിച്ചു

> **Lead Summary:** **ചെമ്പനോട**: ചെമ്പനോടയിലെ ഉറുമ്പുങ്കല്‍ അന്നമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് ചെമ്പനോട സെന്റ് ജോസഫ്‌സ് പള്ളിസെമിത്തേരിയില്‍ . മുള്ളന്‍കുന്ന് മലേപ്പറമ്പില്‍ കുടുംബാംഗമാണ്.

## Article Content

**ചെമ്പനോട**: ചെമ്പനോടയിലെ ഉറുമ്പുങ്കല്‍ അന്നമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് ചെമ്പനോട സെന്റ് ജോസഫ്‌സ് പള്ളിസെമിത്തേരിയില്‍ . മുള്ളന്‍കുന്ന് മലേപ്പറമ്പില്‍ കുടുംബാംഗമാണ്.

ഭര്‍ത്താവ് പരേതനായ ഉറുമ്പുങ്കല്‍ വര്‍ക്കി. മക്കള്‍ ബിന്‍സി, ബിജു. മരുമക്കള്‍ വിത്സന്‍ മണിയംമാക്കല്‍ (നൂറാന്തോട്), ബിജി (മഞ്ഞപ്പള്ളില്‍ തൃശൂര്‍).

സഹോദരങ്ങള്‍ ഏലിക്കുട്ടി കൈതക്കുളം (ഒറ്റക്കണ്ടം), മേരി (ബാംഗ്‌ളൂര്‍), എന്‍സന്റാ കാരക്കാട്ട് കണ്ണോത്ത്, പരേതനായ ജോസ് (മലേപ്പറമ്പില്‍ മരുതോങ്കര). 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386052/urumbunkal-annamma-passes-away-chembanoda)