---
title: "വേങ്ങേരി കാളില്‍ കമലാക്ഷി അമ്മ അന്തരിച്ചു"
english_title: "Vengeri Kalil Kamalakshi Amma Passes Away at 91 in Kakkoodi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386102/vengeri-kalil-kamalakshi-amma-passes-away-kakkoodi"
published_at: "2026-10-08T14:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac764c39cd3e__vengeri-kalil-kamalakshi-amma-passes-away-kakkoodi.JPG"
keywords: ["Vengeri Kalil Kamalakshi Amma", "Kakkoodi obituary", "obituary news Kerala"]
---

# വേങ്ങേരി കാളില്‍ കമലാക്ഷി അമ്മ അന്തരിച്ചു

> **Lead Summary:** **കക്കോടി : **വേങ്ങേരി പരേതനായ വടക്കേടത്ത് കരുണാകരന്‍ നായരുടെ ഭാര്യ കാളില്‍ കമലാക്ഷി അമ്മ അന്തരിച്ചു. മക്കള്‍ ഉണ്ണി കൃഷ്ണന്‍ കാളില്‍ (റിട്ട. മാനേജര്‍ കേരള ഗ്രാമീണ ബാങ്ക്), കെ വിജയകുമാര്‍ (റിട്ട. സെക്രട്ടറി, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് സ്റ്റോര്‍), കെ അജിതകുമാരി, കെ ആശാറാണി, കെ. മീരാഭായ് (റിട്ട. അധ്യാപിക നടക്കാവ് ഗേള്‍സ് ഹൈസ്‌കൂള്‍).

## Article Content

**കക്കോടി : **വേങ്ങേരി പരേതനായ വടക്കേടത്ത് കരുണാകരന്‍ നായരുടെ ഭാര്യ കാളില്‍ കമലാക്ഷി അമ്മ അന്തരിച്ചു. മക്കള്‍ ഉണ്ണി കൃഷ്ണന്‍ കാളില്‍ (റിട്ട. മാനേജര്‍ കേരള ഗ്രാമീണ ബാങ്ക്), കെ വിജയകുമാര്‍ (റിട്ട. സെക്രട്ടറി, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് സ്റ്റോര്‍), കെ അജിതകുമാരി, കെ ആശാറാണി, കെ. മീരാഭായ് (റിട്ട. അധ്യാപിക നടക്കാവ് ഗേള്‍സ് ഹൈസ്‌കൂള്‍).

മരുമക്കള്‍ എം. പൂര്‍ണ്ണിമ (റിട്ട. അധ്യാപിക, ഭാരതീയ വിദ്യാഭവന്‍, ചേവായൂര്‍), പി.കെ സജിത (പേരാമ്പ്ര), ഇ. ശശിധരന്‍ (റിട്ട. റീജിയണല്‍ മാനേജര്‍, കാംപ്‌കോ), എം. ഭാസ്‌കരന്‍ നായര്‍ (റിട്ട. എസ്.ഐ, കേരള പൊലീസ്), സി.എം. കൃഷ്ണകുമാര്‍ (റിട്ട. മാനേജര്‍ കേരള ബാങ്ക്).

സഹോദരങ്ങള്‍ പരേതരായ സി.പി.നാരായണന്‍ നായര്‍, കാളില്‍ പത്മനാഭന്‍ നായര്‍. സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386102/vengeri-kalil-kamalakshi-amma-passes-away-kakkoodi)