---
title: "ആവള ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.പി. ബാബുവിന് യാത്രയപ്പ് "
english_title: "Farewell to Avala Government Higher Secondary School Principal A.P.  Babu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38626/farewell-to-avala-government-higher-secondary-school-principal-ap-babu"
published_at: "2022-04-21T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626125aa7f48d_ANTHROPOLOGIA1.JPG"
keywords: []
---

# ആവള ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.പി. ബാബുവിന് യാത്രയപ്പ് 

> **Lead Summary:**  **ആവള**: ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആവള, കുട്ടോത്ത് പ്രിന്‍സിപ്പാലായി വിരമിക്കുന്ന എ.പി. ബാബുവിന് യാത്രയപ്പ്.

## Article Content

 **ആവള**: ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആവള, കുട്ടോത്ത് പ്രിന്‍സിപ്പാലായി വിരമിക്കുന്ന എ.പി. ബാബുവിന് യാത്രയപ്പ്.

യാത്രയയിപ്പിനോട് അനുബന്ധിച്ച് കേരളത്തിലെ നരവംശശാസ്ത്ര അധ്യാപകരുടെ സംഗമവും നടത്തി. ഡോ ഗ്രിഗറി (ഫോര്‍മ്മര്‍ എച്ച് ഒ ഡി ആന്ത്രപ്പോളജി ഡിപ്പാര്‍ട്ട്‌മെന്റ് കണ്ണൂര്‍ യൂണിവേഴ്‌സ്റ്റി) ഉദ്ഘാടനം ചെയ്തു.

പ്രാദേശിക വിദഗ്ധരുമായുള്ള ചര്‍ച്ചയില്‍ നരവംശശാസ്ത്ര പാഠ്യപദ്ധതി സാധ്യതകള്‍ എത്രത്തോളം പൊതു സമൂഹത്തെ സ്‌കൂളുമായി ബന്ധിപ്പിക്കുന്നു എന്നും മനസ്സിലാക്കാന്‍ സഹായകമായിരുന്നു.

ഡോ വി.കെ ശ്രീകുമാര്‍, പ്രേംരാജ്, ദാസന്‍ കല്ലറക്കല്‍, എന്‍. സജീവന്‍, ആസിസ് മുഹമ്മദ്, സത്യന്‍ചോല, എ.പി. ബാബു, കെ. ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38626/farewell-to-avala-government-higher-secondary-school-principal-ap-babu)