---
title: "എടവരാട് കല്ലുംപുറത്ത് അമ്മത് ഹാജി അന്തരിച്ചു"
english_title: "Edavarad Kallumpurath Ammath Haji 98 Passes Away Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386342/edavarad-kallumpurath-ammath-haji-98-obituary-perambra"
published_at: "2026-10-09T21:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9123727fc1_edavarad-kallumpurath-ammath-haji-98-obituary-perambra.jpg"
keywords: ["Edavarad Ammath Haji Obituary", "Perambra News", "Kaipram Palli", "Edavarad Mueenul Islam Madrasa"]
---

# എടവരാട് കല്ലുംപുറത്ത് അമ്മത് ഹാജി അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: എടവരാട് കല്ലുംപുറത്ത് അമ്മത് ഹാജി അന്തരിച്ചു. എടവരാട് മുഈനുല്‍ ഇസ്ലാം മദ്രസ്സ കമ്മിറ്റിയുടെയും കൈപ്രം മഹല്ല് കമ്മിറ്റിയുടെയും ട്രഷററായിരുന്നു. പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം മുസ്ലിംലീഗ് വളണ്ടിയര്‍കോര്‍ അംഗവുമായിരുന്നു.

## Article Content

പേരാമ്പ്ര: എടവരാട് കല്ലുംപുറത്ത് അമ്മത് ഹാജി അന്തരിച്ചു. എടവരാട് മുഈനുല്‍ ഇസ്ലാം മദ്രസ്സ കമ്മിറ്റിയുടെയും കൈപ്രം മഹല്ല് കമ്മിറ്റിയുടെയും ട്രഷററായിരുന്നു. പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം മുസ്ലിംലീഗ് വളണ്ടിയര്‍കോര്‍ അംഗവുമായിരുന്നു.

ഭാര്യ പരേതയായ ആമിന തോട്ടോളി മീത്തല്‍ (തിരുവള്ളൂര്‍). പിതാവ് പരേതനായ മൊയ്തീന്‍ കേളോത്ത്. മാതാവ് പരേതയായ ഫാത്തിമ.

മക്കള്‍ ഫാത്തിമ, കെ.പി. ഇസ്മായില്‍ (സൗദി ഹായില്‍). മരുമക്കള്‍ ഒ.പി. അമ്മത്, കെ.വി. സാബിറ. സഹോദരങ്ങള്‍ പരേതരായ ആയിഷ, കുഞ്ഞബ്ദുല്ല, ഹലീമ, കുഞ്ഞാമി, മറിയം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386342/edavarad-kallumpurath-ammath-haji-98-obituary-perambra)