---
title: "പാലേരി കുന്നത്തുമ്മല്‍ മൂസ അന്തരിച്ചു"
english_title: "Paleri Kunnathummal Moosa Passes Away 90 Obituary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386497/paleri-kunnathummal-moosa-90-passes-away-obituary"
published_at: "2026-10-10T23:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca832d3798e_loooooo.jpg"
keywords: ["Paleri News", "Obituary Perambra", "Kunnathummal Moosa", "Perambra Obituary"]
---

# പാലേരി കുന്നത്തുമ്മല്‍ മൂസ അന്തരിച്ചു

> **Lead Summary:** പാലേരി: കുന്നത്തുമ്മല്‍ മൂസ അന്തരിച്ചു. ഭാര്യ പരേതയായ നാടുക്കണ്ടി ആയിഷ. മക്കള്‍, കുഞ്ഞമ്മദ്, റുഖിയ, മുനീര്‍ (അധ്യാപകന്‍, ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഡല്‍ഹി), റംല, റാഫി.

## Article Content

പാലേരി: കുന്നത്തുമ്മല്‍ മൂസ അന്തരിച്ചു. ഭാര്യ പരേതയായ നാടുക്കണ്ടി ആയിഷ. മക്കള്‍, കുഞ്ഞമ്മദ്, റുഖിയ, മുനീര്‍ (അധ്യാപകന്‍, ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഡല്‍ഹി), റംല, റാഫി.

മരുമക്കള്‍ സാജിദ (ചെറുവണ്ണൂര്‍), ഖാദര്‍ (പേരാമ്പ്ര), അസ്മ (കാക്കുനി), നജീദ (തൊട്ടില്‍പാലം), അഷ്‌റഫ് (കുറ്റ്യാടി). സഹോദരങ്ങള്‍ പരേതരായ ഇബ്രാഹിം, കുഞ്ഞാമി, ആയിഷ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386497/paleri-kunnathummal-moosa-90-passes-away-obituary)