---
title: "പേരാമ്പ്ര മല്ലിശ്ശേരി നാരായണ കുറുപ്പ് അന്തരിച്ചു"
english_title: "Perambra Mallissery Narayana Kurup 73 Passes Away Obituary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386584/perambra-mallissery-narayana-kurup-73-passes-away-obituary"
published_at: "2026-10-11T18:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb8cdbe2717__perambra-mallissery-narayana-kurup-73-passes-away-obituary.JPG"
keywords: ["Obituary Perambra", "Mallissery Narayana Kurup", "Perambra Marketing Society"]
---

# പേരാമ്പ്ര മല്ലിശ്ശേരി നാരായണ കുറുപ്പ് അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര മല്ലിശ്ശേരി നാരായണ കുറുപ്പ് അന്തരിച്ചു. പേരാമ്പ്ര മാര്‍ക്കറ്റിങ്ങ് സൊസൈറ്റി മുന്‍ ജീവനക്കാരനായിരുന്നു. ഭാര്യ വത്സല.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര മല്ലിശ്ശേരി നാരായണ കുറുപ്പ് അന്തരിച്ചു. പേരാമ്പ്ര മാര്‍ക്കറ്റിങ്ങ് സൊസൈറ്റി മുന്‍ ജീവനക്കാരനായിരുന്നു. ഭാര്യ വത്സല.

മക്കള്‍ ദീപ, പ്രവീണ്‍. മരുമകന്‍ രാമദാസന്‍. സഹോദരങ്ങള്‍ പരേതരായ കുഞ്ഞിരാമകുറുപ്പ്, ലക്ഷ്മിഅമ്മ. സംസ്‌കാരം നാളെ വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386584/perambra-mallissery-narayana-kurup-73-passes-away-obituary)