---
title: "കൈതക്കല്‍ മീത്തലെ പാറയില്‍ നാരായണി അമ്മ അന്തരിച്ചു"
english_title: "Kaithakkal Meethale Parayil Narayani Amma 74 Passes Away Obituary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386594/kaithakkal-meethale-parayil-narayani-amma-74-passes-away"
published_at: "2026-10-11T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acba4d61b447_kaithakkal-meethale-parayil-narayani-amma-74-passes-away.JPG"
keywords: ["Kaithakkal News", "Perambra News", "Obituary", "Narayani Amma"]
---

# കൈതക്കല്‍ മീത്തലെ പാറയില്‍ നാരായണി അമ്മ അന്തരിച്ചു

> **Lead Summary:** കൈതക്കല്‍ : കൈതക്കല്‍ മീത്തലെ പാറയില്‍ നാരായണി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ രാഘവന്‍ നായര്‍.

## Article Content

കൈതക്കല്‍ : കൈതക്കല്‍ മീത്തലെ പാറയില്‍ നാരായണി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ രാഘവന്‍ നായര്‍.

മക്കള്‍ രാജീവന്‍ (പാക്കനാര്‍ പുരം), പ്രസീത (പൈതോത്ത്), രഞ്ജിഷ്, രതീഷ്. മരുമക്കള്‍ ഷൈമ (പാക്കനാര്‍ പുരം), സുരേഷ് (പൈതോത്ത്), ദീപ (വയനാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386594/kaithakkal-meethale-parayil-narayani-amma-74-passes-away)