---
title: "ബാലുശ്ശേരി പനായി ഏണിയച്ചാലില്‍ എ.സി. വാസു അന്തരിച്ചു"
english_title: "Balussery Panayi Eniyachalil AC Vasu 60 Passes Away Obituary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386685/balussery-panayi-eniyachalil-ac-vasu-60-passes-away"
published_at: "2026-10-12T12:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc81c9abe0c_balussery-panayi-eniyachalil-ac-vasu-60-passes-away.jpg"
keywords: ["Balussery News", "Perambra News", "AC Brothers", "Obituary"]
---

# ബാലുശ്ശേരി പനായി ഏണിയച്ചാലില്‍ എ.സി. വാസു അന്തരിച്ചു

> **Lead Summary:** ബാലുശ്ശേരി : പ്രമുഖ ബസ് ഓപ്പറേറ്റിംഗ് ഗ്രൂപ്പായ എ.സി ബ്രദേഴ്‌സിന്റെ മാനേജര്‍ ബാലുശ്ശേരി പനായിയിലെ ഏണിയച്ചാലില്‍ എ.സി.വാസു അന്തരിച്ചു. സംസ്‌ക്കാരം വൈകീട്ട് 4.30 ന് വീട്ടുവളപ്പില്‍.

## Article Content

ബാലുശ്ശേരി : പ്രമുഖ ബസ് ഓപ്പറേറ്റിംഗ് ഗ്രൂപ്പായ എ.സി ബ്രദേഴ്‌സിന്റെ മാനേജര്‍ ബാലുശ്ശേരി പനായിയിലെ ഏണിയച്ചാലില്‍ എ.സി.വാസു അന്തരിച്ചു. സംസ്‌ക്കാരം വൈകീട്ട് 4.30 ന് വീട്ടുവളപ്പില്‍.

പിതാവ് പരേതനായ ഉണ്ണിനായര്‍. മാതാവ് ജാനകി അമ്മ. ഭാര്യ മിനി. മക്കള്‍ അഭിന, അനഘ. മരുമകന്‍ മനുലാല്‍ (വയനാട്). സഹോദരന്‍ എ.സി ബാബുരാജ് (പനായി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386685/balussery-panayi-eniyachalil-ac-vasu-60-passes-away)