---
title: "ചേനോളി റോഡ് അമ്പാളിത്താഴയിലെ ചെട്ട്യാം കണ്ടി ഓമന അമ്മ അന്തരിച്ചു"
english_title: "Perambra Chenoli Road Ambalithazha Omana Amma 75 Passes Away Obituary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386691/perambra-chenoli-ambalithazha-omana-amma-75-passes-away"
published_at: "2026-10-12T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc878a0af3c_perambra-chenoli-ambalithazha-omana-amma-75-passes-away.jpg"
keywords: ["Chenoli Road News", "Obituary", "Omana Amma"]
---

# ചേനോളി റോഡ് അമ്പാളിത്താഴയിലെ ചെട്ട്യാം കണ്ടി ഓമന അമ്മ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: റിട്ട. അംഗന്‍വാടി ഹെല്‍പ്പര്‍ ചേനോളി റോഡ് അമ്പാളിത്താഴയിലെ ചെട്ട്യാം കണ്ടി ഓമന അമ്മ അന്തരിച്ചു. ഭര്‍ത്താവ് ശങ്കരന്‍ നായര്‍.

## Article Content

പേരാമ്പ്ര: റിട്ട. അംഗന്‍വാടി ഹെല്‍പ്പര്‍ ചേനോളി റോഡ് അമ്പാളിത്താഴയിലെ ചെട്ട്യാം കണ്ടി ഓമന അമ്മ അന്തരിച്ചു. ഭര്‍ത്താവ് ശങ്കരന്‍ നായര്‍.

മക്കള്‍ പ്രേമ, പ്രഭ, പ്രീത. മരുമക്കള്‍ ബാലന്‍ (വെളുത്ത പറമ്പില്‍), സുരേഷ് ബാബു (റിട്ട. കെഎസ്ആര്‍ടിസി), പരേതനായ വിനോദന്‍ (ആവള). സഹോദരങ്ങള്‍ ജാനകി, ദാക്ഷായണി, വത്സല, ശാരദ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386691/perambra-chenoli-ambalithazha-omana-amma-75-passes-away)