---
title: "എടവരാട് ചേനായിലെ തൊടുവയില്‍ കെ കൃഷ്ണന്‍കുട്ടി നായര്‍ കല്‍പ്പറ്റ അന്തരിച്ചു"
english_title: "`K. Krishnankutty Nair (Kalpatta) of Thoduva, Chenayi, Edavarad, has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386773/k-krishnankutty-nair-kalpatta-of-thoduva-chenayi-edavarad-has-passed-away"
published_at: "2026-10-12T22:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acd1527602fe_gggggggggghhhhhhhhhhhhhhhh.JPG"
keywords: []
---

# എടവരാട് ചേനായിലെ തൊടുവയില്‍ കെ കൃഷ്ണന്‍കുട്ടി നായര്‍ കല്‍പ്പറ്റ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **റിട്ട. പോസ്റ്റ് മാസ്റ്റര്‍ എടവരാട് ചേനായിലെ തൊടുവയില്‍ കെ കൃഷ്ണന്‍കുട്ടി നായര്‍ കല്‍പ്പറ്റ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര : **റിട്ട. പോസ്റ്റ് മാസ്റ്റര്‍ എടവരാട് ചേനായിലെ തൊടുവയില്‍ കെ കൃഷ്ണന്‍കുട്ടി നായര്‍ കല്‍പ്പറ്റ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ വിജയകുമാരി.മക്കള്‍ ദിവ്യ (അധ്യാപിക കടിയങ്ങാട് എല്‍പി സ്‌കൂള്‍), ധന്യ (അധ്യാപിക കച്ചേരി യുപി സ്‌കൂള്‍). മരുമക്കള്‍ പ്രജീഷ് (കല്ലോട്), ശിവദാസ് (ഓര്‍ക്കാട്ടേരി).

സഹോദരങ്ങള്‍ നാണി അമ്മ (താമരശ്ശേരി), പ്രഭാകരന്‍ നായര്‍ (ബാലുശ്ശേരി), സരോജിനി അമ്മ (ഓമശ്ശേരി), പരേതരായ പത്മനാഭന്‍ നായര്‍ (കോട്ടത്തറ ), ഹരിദാസന്‍ നായര്‍ (പയിമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386773/k-krishnankutty-nair-kalpatta-of-thoduva-chenayi-edavarad-has-passed-away)