---
title: "പന്തിരിക്കര ഇളപ്പുങ്കൽ വർഗീസ് കുര്യൻ അന്തരിച്ചു"
english_title: "Panthirikkara Ilappunkal Varghese Kurian Vakachan Passed Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386830/panthirikkara-ilappunkal-varghese-kurian-vakachan-obituary"
published_at: "2026-10-13T11:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdc97c77ee1_devar.JPG"
keywords: []
---

# പന്തിരിക്കര ഇളപ്പുങ്കൽ വർഗീസ് കുര്യൻ അന്തരിച്ചു

> **Lead Summary:** **പന്തിരിക്കര: **പന്തിരിക്കരയിലെ ഇളപ്പുങ്കല്‍ വര്‍ഗീസ് കുര്യന്‍ (വക്കച്ചന്‍ -75) അന്തരിച്ചു. സംസ്‌കാരം ഇന്ന് 4 മണിക്ക് പടത്തുകടവ് തിരുക്കുടുംബ ദേവാലയ സെമിത്തേരിയില്‍ . ഭാര്യ ത്രേസ്യാമ്മ (ചക്കിട്ടപാറ കൂത്രപ്പള്ളില്‍ കുടുംബാംഗം).

## Article Content

**പന്തിരിക്കര: **പന്തിരിക്കരയിലെ ഇളപ്പുങ്കല്‍ വര്‍ഗീസ് കുര്യന്‍ (വക്കച്ചന്‍ -75) അന്തരിച്ചു. സംസ്‌കാരം ഇന്ന് 4 മണിക്ക് പടത്തുകടവ് തിരുക്കുടുംബ ദേവാലയ സെമിത്തേരിയില്‍ . ഭാര്യ ത്രേസ്യാമ്മ (ചക്കിട്ടപാറ കൂത്രപ്പള്ളില്‍ കുടുംബാംഗം).

മക്കള്‍ വിനോജ്, സനോജ്, സിജോ. മരുമക്കള്‍ ജൈനി, ഷോമി, സിഞ്ചു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386830/panthirikkara-ilappunkal-varghese-kurian-vakachan-obituary)