---
title: "കൂത്താളി നടുപ്പറമ്പില്‍ ദേവകി അമ്മ അന്തരിച്ചു"
english_title: "Devaki Amma Naduparambil Koothali Passed Away at 93"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386847/devaki-amma-naduparambil-koothali-obituary"
published_at: "2026-10-13T12:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acddc59f0ca9_devaki-amma-naduparambil-koothali-obituary.jpg"
keywords: ["Perambra News", "Kozhikode News", "Devaki Amma"]
---

# കൂത്താളി നടുപ്പറമ്പില്‍ ദേവകി അമ്മ അന്തരിച്ചു

> **Lead Summary:** കൂത്താളി : നടുപ്പറമ്പില്‍ പരേതനായ ഗംഗാധരന്‍ നമ്പ്യാരുടെ ഭാര്യ ദേവകി അമ്മ അന്തരിച്ചു. മക്കള്‍ ബാലകൃഷ്ണന്‍ (റിട്ട ആര്‍മി), രത്ന, ഗോപിനാഥ് (എഞ്ചി കോളജ്, കോയമ്പത്തൂര്‍), ദിനേശ് കുമാര്‍, പരേതനായ രവീന്ദ്രന്‍ (റിട്ട.ആര്‍മി).

## Article Content

കൂത്താളി : നടുപ്പറമ്പില്‍ പരേതനായ ഗംഗാധരന്‍ നമ്പ്യാരുടെ ഭാര്യ ദേവകി അമ്മ അന്തരിച്ചു. മക്കള്‍ ബാലകൃഷ്ണന്‍ (റിട്ട ആര്‍മി), രത്ന, ഗോപിനാഥ് (എഞ്ചി കോളജ്, കോയമ്പത്തൂര്‍), ദിനേശ് കുമാര്‍, പരേതനായ രവീന്ദ്രന്‍ (റിട്ട.ആര്‍മി).

മരുമക്കള്‍ ശോഭന ( അമൃത കൊളോറോത്ത് ചേനോളി റോഡ് പേരാമ്പ്ര), അനിത ( പന്തിരിക്കര), ഉണ്ണി നായര്‍ ബാലുശ്ശേരി ( റിട്ട: വില്ലേജ് അസിസ്റ്റന്റ്), കമല ദേവി ( തമിഴ്‌നാട് പോലീസ് ഡിപാര്‍ട്ട്‌മെന്റ് ). 

സഹോദരങ്ങള്‍ പരേതരായ കുഞ്ഞിരാമന്‍ നായര്‍ (അയനിക്കാട്), നാരായണന്‍ നായര്‍ (അയനിക്കാട്), അമ്മാളു അമ്മ (അയനിക്കാട്). സഞ്ചയനം വ്യാഴാഴ്ച

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386847/devaki-amma-naduparambil-koothali-obituary)