---
title: "പേരാമ്പ്ര ഗവണ്‍മെന്റ് ഐടിഐയില്‍ സ്‌പോട്ട് അഡ്മിഷന്‍"
english_title: "Perambra Government ITI Spot Admission on October 15 at Muthukad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/387029/perambra-government-iti-muthukad-spot-admission-october-15"
published_at: "2026-10-14T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf3a8ca3800_perambra-government-iti-muthukad-spot-admission-october-15.jpg"
keywords: ["Perambra ITI Admission", "Govt ITI Muthukad", "Spot Admission Kerala", "ITI Admission 2026"]
---

# പേരാമ്പ്ര ഗവണ്‍മെന്റ് ഐടിഐയില്‍ സ്‌പോട്ട് അഡ്മിഷന്‍

> **Lead Summary:** മുതുകാട് : മുതുകാട് പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര ഗവണ്‍മെന്റ് ഐടിഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 15 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.

## Article Content

മുതുകാട് : മുതുകാട് പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര ഗവണ്‍മെന്റ് ഐടിഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 15 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.

വിദ്യാര്‍ഥികള്‍ അന്നേദിവസം രാവിലെ പത്ത് മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി., ഫീസ് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം ഹാജരാകേണ്ടതാണ്. ഓണ്‍ലൈനായി അപേക്ഷ നല്‍കാത്തവര്‍ക്കും പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9 4 0 0 1 2 7 7 9 7 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/387029/perambra-government-iti-muthukad-spot-admission-october-15)