---
title: "പേരാമ്പ്ര ഡയാന സ്റ്റുഡിയോ ഉടമ പി. രാഘവക്കുറുപ്പ് അന്തരിച്ചു"
english_title: "Perambra Diana Studio Owner P Raghavakurup Passes Away at 91"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/387159/perambra-diana-studio-owner-p-raghavakurup-obituary"
published_at: "2026-10-15T11:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad067f382563_yyyyyytttttttttttttttttt.JPG"
keywords: ["Obituary", "Diana Studio Perambra", "P Raghavakurup"]
---

# പേരാമ്പ്ര ഡയാന സ്റ്റുഡിയോ ഉടമ പി. രാഘവക്കുറുപ്പ് അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **നാടക പ്രവര്‍ത്തകനും പേരാമ്പ്ര ഡയാന സ്റ്റുഡിയോ ഉടമയുമായ കല്ലോട് പാലറ്റില്‍ പി. രാഘവക്കുറുപ്പ് (ഡയാന രാഘവ കുറുപ്പ്, 91) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര: **നാടക പ്രവര്‍ത്തകനും പേരാമ്പ്ര ഡയാന സ്റ്റുഡിയോ ഉടമയുമായ കല്ലോട് പാലറ്റില്‍ പി. രാഘവക്കുറുപ്പ് (ഡയാന രാഘവ കുറുപ്പ്, 91) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ. മക്കള്‍ സുമിത്ത് (ഡയാന), സ്മിത. മരുമക്കള്‍ രഞ്ജിത്ത് (വടകര), ശ്രീജിഷ. സഹോദരങ്ങള്‍ ശ്രീധരക്കുറുപ്പ്, പത്മിനി അമ്മ, പ്രഭാകരക്കുറുപ്പ്, ബാലകൃഷ്ണക്കുറുപ്പ്, രാജക്കുറുപ്പ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/387159/perambra-diana-studio-owner-p-raghavakurup-obituary)