---
title: "നൊച്ചാട് ചാത്തോത്ത് താഴെ മുരിക്കഞ്ചേരി രാജശ്രീ അന്തരിച്ചു"
english_title: "Nochad Obituary Murikkanchery Rajasree Passes Away Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/387257/nochad-murikkanchery-rajasree-obituary-perambra"
published_at: "2026-10-15T21:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0fabf1adca_ttttttttttttttttttttttt.JPG"
keywords: ["Nochad News", "Perambra News", "Obituary", "Rajasree", "Nochad Death"]
---

# നൊച്ചാട് ചാത്തോത്ത് താഴെ മുരിക്കഞ്ചേരി രാജശ്രീ അന്തരിച്ചു

> **Lead Summary:** നൊച്ചാട് : ചാത്തോത്ത് താഴെ മുരിക്കഞ്ചേരി രാജശ്രീ (49, അധ്യാപിക ലോഗോസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചേനായി) അന്തരിച്ചു. പിതാവ് കേശവന്‍ നായര്‍. മാതാവ് സീമന്തിനി. ഭര്‍ത്താവ് മനോജ്. മക്കള്‍ നിരഞ്ജന, ദേവനന്ദ (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍ നിഷ, ഷൈമ.

## Article Content

നൊച്ചാട് : ചാത്തോത്ത് താഴെ മുരിക്കഞ്ചേരി രാജശ്രീ (49, അധ്യാപിക ലോഗോസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചേനായി) അന്തരിച്ചു. പിതാവ് കേശവന്‍ നായര്‍. മാതാവ് സീമന്തിനി. ഭര്‍ത്താവ് മനോജ്. മക്കള്‍ നിരഞ്ജന, ദേവനന്ദ (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍ നിഷ, ഷൈമ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/387257/nochad-murikkanchery-rajasree-obituary-perambra)