---
title: "മേപ്പയൂര്‍ കാരക്കുന്നുമ്മല്‍ കെ.കെ.സി മൊയ്തീന്‍ മൗലവി (73) അന്തരിച്ചു"
english_title: "KKC Moytheen Moulavi Passed Away Meppayur Muslim League Leader"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/387352/kkc-moytheen-moulavi-passed-away-meppayur-muslim-league"
published_at: "2026-10-16T13:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1d833a844a_WhatsApp_Image_2026-07-25_at_4.12.51_PM.jpeg"
keywords: ["KKC Moytheen Moulavi", "Meppayur Obituary", "Muslim League Meppayur", "Meppayur Panchayat"]
---

# മേപ്പയൂര്‍ കാരക്കുന്നുമ്മല്‍ കെ.കെ.സി മൊയ്തീന്‍ മൗലവി (73) അന്തരിച്ചു

> **Lead Summary:** **മേപ്പയൂര്‍: **മേപ്പയൂര്‍ കാരക്കുന്നുമ്മല്‍ കെ.കെ.സി മൊയ്തീന്‍ മൗലവി അന്തരിച്ചു. പഞ്ചായത്ത് മുസ്ലിംലീഗ് മുന്‍ ജനറല്‍ സെക്രട്ടറിയും ചെമ്പകമുക്ക് ശാഖ മുസ്ലിംലീഗ് മുന്‍ പ്രസിഡന്റും മേപ്പയൂര്‍ എളമ്പിലാട് ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ മുഅല്ലിം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

## Article Content

**മേപ്പയൂര്‍: **മേപ്പയൂര്‍ കാരക്കുന്നുമ്മല്‍ കെ.കെ.സി മൊയ്തീന്‍ മൗലവി അന്തരിച്ചു. പഞ്ചായത്ത് മുസ്ലിംലീഗ് മുന്‍ ജനറല്‍ സെക്രട്ടറിയും ചെമ്പകമുക്ക് ശാഖ മുസ്ലിംലീഗ് മുന്‍ പ്രസിഡന്റും മേപ്പയൂര്‍ എളമ്പിലാട് ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ മുഅല്ലിം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

മയ്യത്ത് നമസ്‌കാരം വൈകുന്നേരം 4 മണിക്ക് കീഴ്പ്പയൂര്‍ ജുമുഅത്ത് പള്ളിയില്‍. ഭാര്യ നഫീസ. മക്കള്‍ ഉവൈസ്, റഹ്‌മത്ത്, റഹീന, റൈഹാനത്ത്, സ്വാലിഹ, സീനത്ത്.

മരുമക്കള്‍ ഷഹര്‍ബാന, ഹമീദ് (കടിയങ്ങാട്), സഈദ് എലങ്കമല്‍ (ജെ.ഐ.എച്ച് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്), നൗഷാദ് (അരിക്കുളം), സിറാജ് പാണക്കാട്ട് (ശാന്തിനഗര്‍), പരേതനായ ഗഫൂര്‍ (നെല്ല്യാടി). 

സഹോദരങ്ങള്‍ സൂപ്പി, ഇബ്രാഹിം (അധ്യാപകന്‍, ജെ.ഐ.എച്ച് ഉള്ളിയേരി ഏരിയ പ്രസിഡന്റ്), അബ്ദുല്‍ വഹാബ്, ആയിശ, ഖദീജ, ആസ്യ, പരേതയായ ആമിന. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/387352/kkc-moytheen-moulavi-passed-away-meppayur-muslim-league)