---
title: "കാരയാടിന്റെ പ്രമുഖ കരിങ്കല്‍ ശില്പി നാരായണ പണിക്കര്‍ അന്തരിച്ചു"
english_title: "Karayad Famous Stone Sculptor Narayana Panicker Passed Away Perambra News"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/387382/karayad-prominent-stone-sculptor-narayana-panicker-died"
published_at: "2026-10-16T16:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad201373b8be_karayad-prominent-stone-sculptor-narayana-panicker-died.jpg"
keywords: ["Karayad News", "Narayana Panicker Obituary", "Stone Sculptor", "Kerala Folklore Award"]
---

# കാരയാടിന്റെ പ്രമുഖ കരിങ്കല്‍ ശില്പി നാരായണ പണിക്കര്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **കാരയാടിന്റെ പ്രശസ്ത കരിങ്കല്‍ ശില്പി എക്കാട്ടൂരിലെ വലിയ പറമ്പില്‍ മീത്തല്‍ നാരായണ പണിക്കര്‍ അന്തരിച്ചു. കരിങ്കലില്‍ നിരവധി ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ച പ്രസിദ്ധനായ പണിക്കര്‍ക്ക് 2022 ലെ കേരള ഫോക് ലോറിന്റെ ആദരവ് ലഭിച്ചിട്ടുണ്ട്.

## Article Content

**പേരാമ്പ്ര : **കാരയാടിന്റെ പ്രശസ്ത കരിങ്കല്‍ ശില്പി എക്കാട്ടൂരിലെ വലിയ പറമ്പില്‍ മീത്തല്‍ നാരായണ പണിക്കര്‍ അന്തരിച്ചു. കരിങ്കലില്‍ നിരവധി ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ച പ്രസിദ്ധനായ പണിക്കര്‍ക്ക് 2022 ലെ കേരള ഫോക് ലോറിന്റെ ആദരവ് ലഭിച്ചിട്ടുണ്ട്.

ഭാര്യ തങ്കമണി അമ്മ. മക്കള്‍ ജനാര്‍ദനന്‍, മോഹനന്‍, സന്തോഷ് (സിപിഐ എം കാരയാട് സൗത്ത് ബ്രാഞ്ച് അംഗം). മരുമക്കള്‍ പ്രിയ, ലക്ഷ്മി. സഹോദരങ്ങള്‍ ബാലന്‍ പണിക്കര്‍, പരേതരായ ദേവി, നാരായണി, ലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/387382/karayad-prominent-stone-sculptor-narayana-panicker-died)