---
title: "തൊട്ടില്‍പാലം കുറിച്യാനിയില്‍ ജെസ്മി ജെയിംസ് അന്തരിച്ചു"
english_title: "Thottilpalam Merchant Joy Mathew Wife Jesi Joyce Passed Away Obituary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/387550/thottilpalam-joy-mathew-wife-jesi-joyce-obituary"
published_at: "2026-10-17T23:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad3b1c7a78a2_thottilpalam-joy-mathew-wife-jesi-joyce-obituary.JPG"
keywords: ["Kavillumpara News", "Thottilpalam News", "Obituary News", "Jesi Joyce"]
---

# തൊട്ടില്‍പാലം കുറിച്യാനിയില്‍ ജെസ്മി ജെയിംസ് അന്തരിച്ചു

> **Lead Summary:** തൊട്ടില്‍പാലം : തൊട്ടില്‍പാലം ടൗണിലെ ദിവ്യ ട്രേഡേഴ്‌സ് ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷററുമായ കുറിച്യാനിയില്‍ ജോമോന്റെ ഭാര്യ ജെസ്മി ജെയിംസ് അന്തരിച്ചു.

## Article Content

തൊട്ടില്‍പാലം : തൊട്ടില്‍പാലം ടൗണിലെ ദിവ്യ ട്രേഡേഴ്‌സ് ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷററുമായ കുറിച്യാനിയില്‍ ജോമോന്റെ ഭാര്യ ജെസ്മി ജെയിംസ് അന്തരിച്ചു.

പിതാവ് ചെമ്പനോട മഠത്തിനകത്ത് ജെയിംസ്. മാതാവ് ലില്ലി. മകന്‍ ജെ റോം ഫ്രാന്‍സിസ് ജോ (ചെമ്പനോട റെയ്മണ്ട്‌സ് ഹൈസ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി).

സഹോദരങ്ങള്‍ ഡോണ ജൊയിംസ് (കുവൈറ്റ്), ജിസ്‌മോള്‍ ജൊയിംസ് (അയര്‍ലന്‍ഡ്). സംസ്‌കാര ശുശ്രൂഷകള്‍ നാളെ രാവിലെ 11.30 ന് തൊട്ടില്‍പാലം പൂക്കാട് റോഡിലുള്ള ഭവനത്തില്‍ ആരംഭിച്ച് ചാത്തങ്കോട്ടുനട സോഫിയ പള്ളി സെമിത്തേരിയില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/387550/thottilpalam-joy-mathew-wife-jesi-joyce-obituary)