---
title: "നൊച്ചാട് പുത്തന്‍ പുരക്കല്‍ ഉമ്മാച്ച അന്തരിച്ചു"
english_title: "Puthan Purakkal Ummacha of Nochad has passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/387700/puthan-purakkal-ummacha-of-nochad-has-passed-away"
published_at: "2026-10-19T10:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5a59488697_0000_ATTACH__1901.jpg"
keywords: []
---

# നൊച്ചാട് പുത്തന്‍ പുരക്കല്‍ ഉമ്മാച്ച അന്തരിച്ചു

> **Lead Summary:** **നൊച്ചാട്**: പുത്തന്‍ പുരക്കല്‍ ഉമ്മാച്ച അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഇന്ന് കാലത്ത് 11.30 ന് നൊച്ചാട് ജുമ മസ്ജിദില്‍. ഭര്‍ത്താവ് പരേതനായ അബൂബക്കര്‍. മകന്‍. സബീര്‍. മരുമകള്‍ സമീന. സഹോദരങ്ങള്‍ കുഞ്ഞാമി, കുഞ്ഞിമൊയ്തി പരേതരായ പോക്കര്‍, അസ്സന്‍ കുട്ടി

## Article Content

**നൊച്ചാട്**: പുത്തന്‍ പുരക്കല്‍ ഉമ്മാച്ച അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഇന്ന് കാലത്ത് 11.30 ന് നൊച്ചാട് ജുമ മസ്ജിദില്‍. ഭര്‍ത്താവ് പരേതനായ അബൂബക്കര്‍. മകന്‍. സബീര്‍. മരുമകള്‍ സമീന. സഹോദരങ്ങള്‍ കുഞ്ഞാമി, കുഞ്ഞിമൊയ്തി പരേതരായ പോക്കര്‍, അസ്സന്‍ കുട്ടി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/387700/puthan-purakkal-ummacha-of-nochad-has-passed-away)