---
title: "ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കായണ്ണയില്‍ മഹാത്മഗാന്ധിയുടെ ഛായാചിത്രങ്ങള്‍ നല്‍കി "
english_title: "Portraits of Mahatma Gandhi in Kayanna as part of Azadi Ka Amrit Mahotsav"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38772/portraits-of-mahatma-gandhi-in-kayanna-as-part-of-azadi-ka-amrit-mahotsav"
published_at: "2022-04-22T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6262630ced0c5_KAYANNA1.JPG"
keywords: []
---

# ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കായണ്ണയില്‍ മഹാത്മഗാന്ധിയുടെ ഛായാചിത്രങ്ങള്‍ നല്‍കി 

> **Lead Summary:** **കായണ്ണ** : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കായണ്ണ ഗ്രാമ പഞ്ചായത്ത് ബോഡ് ഹാളിലേക്കും കായണ്ണ വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിലേക്കും മഹാത്മ ഗാന്ധിജിയുടെ ഛായാചിത്രങ്ങള്‍ നല്‍കി.

## Article Content

**കായണ്ണ** : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കായണ്ണ ഗ്രാമ പഞ്ചായത്ത് ബോഡ് ഹാളിലേക്കും കായണ്ണ വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിലേക്കും മഹാത്മ ഗാന്ധിജിയുടെ ഛായാചിത്രങ്ങള്‍ നല്‍കി.

ബിജെപി ജില്ലാ കമ്മിറ്റി അംഗവും ഗ്രാമപഞ്ചായത്തംഗവുമായ ജയപ്രകാശ് കായണ്ണയില്‍ നിന്നും കായണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി. മനോജും കായണ്ണ വില്ലേജ് ഓഫീസ്സര്‍ പദ്മനാഭനും ഏറ്റു വാങ്ങി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38772/portraits-of-mahatma-gandhi-in-kayanna-as-part-of-azadi-ka-amrit-mahotsav)