---
title: "അരിക്കുളം നമ്പ്രത്ത് മീത്തല്‍ ആമിന അന്തരിച്ചു"
english_title: "Arikkulam Nambrath Meethal Amina Passed Away Obituary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/387873/arikulam-nambrath-meethal-amina-obituary"
published_at: "2026-10-20T11:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad70b3e08167_arikulam-nambrath-meethal-amina-obituary.JPG"
keywords: ["Arikkulam News", "Obituary News", "Nambrath Meethal Amina"]
---

# അരിക്കുളം നമ്പ്രത്ത് മീത്തല്‍ ആമിന അന്തരിച്ചു

> **Lead Summary:** **അരിക്കുളം: **നമ്പ്രത്ത് മീത്തല്‍ ആമിന അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അബ്ദുള്ള. മക്കള്‍ ഹാരിസ്, അസീസ്, സുബൈദ, റഫീഖ്, അന്‍സാര്‍, സറീന, സാബിറ, ഹൈുന്നിസ, ഷാഹിന.

## Article Content

**അരിക്കുളം: **നമ്പ്രത്ത് മീത്തല്‍ ആമിന അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അബ്ദുള്ള. മക്കള്‍ ഹാരിസ്, അസീസ്, സുബൈദ, റഫീഖ്, അന്‍സാര്‍, സറീന, സാബിറ, ഹൈുന്നിസ, ഷാഹിന.

മരുമക്കള്‍ ഷരീഫ (ഒഞ്ചിയം), സീനത്ത് (മാഹി), ഫൗസിയ (കോഴിക്കോട്), ഹസീന (കുറ്റ്യാടി), മുഹമ്മദ് (കാപ്പാട്), നവാസ് (തിക്കോടി), അലി (പയ്യോളി), നാസര്‍ (മലപ്പുറം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/387873/arikulam-nambrath-meethal-amina-obituary)