---
title: "മോദി സര്‍ക്കാരിനെതിരെ കെഎസ്എസ്പിഎ പേരാമ്പ്രയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി"
english_title: "KSSPA Protest March in Perambra Against Modi Government Election Commission"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/387879/ksspa-protest-march-perambra-against-modi-government"
published_at: "2026-10-20T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad7128df190f_ksspa-protest-march-perambra-against-modi-government.JPG"
keywords: ["Perambra News", "KSSPA News", "Protest March", "KC Gopalan"]
---

# മോദി സര്‍ക്കാരിനെതിരെ കെഎസ്എസ്പിഎ പേരാമ്പ്രയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി

> **Lead Summary:** **പേരാമ്പ്ര: **മോദി സര്‍ക്കാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഉപയോഗിച്ച് ഇന്ത്യന്‍ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ കെഎസ്എസ്പിഎ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി.

## Article Content

**പേരാമ്പ്ര: **മോദി സര്‍ക്കാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഉപയോഗിച്ച് ഇന്ത്യന്‍ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ കെഎസ്എസ്പിഎ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സി. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വി. കണാരന്‍ അധ്യക്ഷത വഹിച്ചു. ഒ.എം. രാജന്‍, വി.കെ. രമേശന്‍, വേലായുധന്‍ കീഴരിയൂര്‍, സി.കെ. രാഘവന്‍, ഇ.എം. പത്മിനി, പി.കെ. രാഘവന്‍, ഇ.കെ. ബാലന്‍, ഒ. രാജീവന്‍, എന്‍.പി. രവീന്ദ്രന്‍, മൂസക്കുട്ടി, വി. ശാന്ത, രാജന്‍ കുന്നത്ത് എന്നിവര്‍ സംസാരിച്ചു.

പി.എം. രവീന്ദ്രന്‍, എ. വത്സല, പി.കെ. അബ്ദുറഹിമാന്‍, ദാമോദരന്‍, എ. ഗീത, കെ.എം. സുരേന്ദ്രന്‍, വിജയന്‍ മയൂഖം എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/387879/ksspa-protest-march-perambra-against-modi-government)