---
title: "കന്നാട്ടി എല്‍പി സ്‌ക്കൂളിനടുത്ത് വാഴയില്‍ ശങ്കരന്‍ അന്തരിച്ചു"
english_title: "Changaroth Kannatti LP School Vazhayil Sankaran 98 Passed Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/387908/changaroth-vazhayil-sankaran-98-obituary"
published_at: "2026-10-20T14:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad7330f4fe36_changaroth-vazhayil-sankaran-98-obituary.jpg"
keywords: ["Changaroth News", "Perambra News", "Obituary News", "Vazhayil Sankaran"]
---

# കന്നാട്ടി എല്‍പി സ്‌ക്കൂളിനടുത്ത് വാഴയില്‍ ശങ്കരന്‍ അന്തരിച്ചു

> **Lead Summary:** ചങ്ങരോത്ത്: കന്നാട്ടി എല്‍പി സ്‌ക്കൂളിനടുത്ത് വാഴയില്‍ ശങ്കരന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ജാനകി. മക്കള്‍ ദിനേശന്‍, ലത (പേരാമ്പ്ര), വിനോദന്‍, അനിത (കായണ്ണ).

## Article Content

ചങ്ങരോത്ത്: കന്നാട്ടി എല്‍പി സ്‌ക്കൂളിനടുത്ത് വാഴയില്‍ ശങ്കരന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ജാനകി. മക്കള്‍ ദിനേശന്‍, ലത (പേരാമ്പ്ര), വിനോദന്‍, അനിത (കായണ്ണ).

മരുമക്കള്‍ മോളി (ചങ്ങരോത്ത്), എ.കെ ദിവാകരന്‍ (സിപിഐ എം പമ്പ് ബ്രാഞ്ച് അംഗം പേരാമ്പ്ര), ലിജി (തിനൂര്), രമേശന്‍ (കായണ്ണ).

സഹോദരങ്ങള്‍ വി കുഞ്ഞിക്കണ്ണന്‍ (ചങ്ങരോത്ത്), ദേവകി (മേപ്പയ്യൂര്‍), പരേതയായ ചിരുത (വാല്യക്കോട്), പരേതയായ കല്ല്യാണി (പന്തിരിക്കര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/387908/changaroth-vazhayil-sankaran-98-obituary)