---
title: "കന്നാട്ടിയിലെ മീത്തലെ നടുക്കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു"
english_title: "Paleri Kannatti Meethale Nadukkandi Lakshmi Amma 85 Passed Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/387983/paleri-kannatti-meethale-nadukkandi-lakshmi-amma-obituary"
published_at: "2026-10-21T07:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad82238903e2_lsh.jpg"
keywords: ["Perambra News", "Obituary News", "Lakshmi Amma"]
---

# കന്നാട്ടിയിലെ മീത്തലെ നടുക്കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു

> **Lead Summary:** പാലേരി : കന്നാട്ടിയിലെ മീത്തലെ നടുക്കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ഗോവിന്ദന്‍ നായര്‍.

## Article Content

പാലേരി : കന്നാട്ടിയിലെ മീത്തലെ നടുക്കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ഗോവിന്ദന്‍ നായര്‍.

മക്കള്‍  ഓമന (തിനൂര്‍), രാജന്‍, ശശി (സിപിഐ (എം) കന്നാട്ടി ബ്രാഞ്ച് കമ്മിറ്റി അംഗം, വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം, ഡയരക്ടര്‍ , പയ്യോളി നാരായണന്‍ ലേബര്‍ കോണ്‍ടാക്റ്റ് സൊസൈറ്റി), വിനോദന്‍.

മരുമക്കള്‍ രാഘവന്‍ (തിനൂര്‍), ഷീജ (പൈതോത്ത്), ശാലിനി (ചേളന്നൂര്‍), റീമ .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/387983/paleri-kannatti-meethale-nadukkandi-lakshmi-amma-obituary)