---
title: "പൈതോത്ത് പള്ളിയറക്കണ്ടിയിലെ മത്തത്ത് ശശിധരന്‍ അന്തരിച്ചു"
english_title: "Paithoth Palliyarakkandiyile Mathath Sasidharan 69 Passed Away Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388031/paithoth-palliyarakkandiyile-mathath-sasidharan-69-obituary"
published_at: "2026-10-21T12:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8652550d1b_hyyyyyyyuu.jpg"
keywords: ["Perambra News", "Paithoth News", "Obituary News", "Mathath Sasidharan"]
---

# പൈതോത്ത് പള്ളിയറക്കണ്ടിയിലെ മത്തത്ത് ശശിധരന്‍ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: പൈതോത്ത് പള്ളിയറക്കണ്ടിയിലെ മത്തത്ത് ശശിധരന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ വസന്ത.

## Article Content

പേരാമ്പ്ര: പൈതോത്ത് പള്ളിയറക്കണ്ടിയിലെ മത്തത്ത് ശശിധരന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ വസന്ത.

മക്കള്‍ നിധിന്‍ലാല്‍ (പിഡബ്ല്യുഡി റോഡ്‌സ് വിങ്ങ്, കോഴിക്കോട്), നിധില (ഹാന്‍ഡ്ലൂം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, വടകര). മരുമക്കള്‍ ഭവിഷ (ഹെഡ് ക്ലാര്‍ക്ക്, ജില്ലാ കോടതി, കോഴിക്കോട്), ദിനേശന്‍ (കോണ്‍ട്രാക്ടര്‍, അത്തോളി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388031/paithoth-palliyarakkandiyile-mathath-sasidharan-69-obituary)