---
title: "ആവള മണമല്‍ മൊയ്തു നിര്യാതനായി"
english_title: "Avala Manamal Moidu Passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38807/avala-manamal-moidu-passed-away"
published_at: "2022-04-22T16:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626289d22a3af_DEAD2.jpg"
keywords: []
---

# ആവള മണമല്‍ മൊയ്തു നിര്യാതനായി

> **Lead Summary:** **പേരാമ്പ്ര** : എടവരാട് ചാത്തോത്ത് താമസിക്കും ആവള മണമല്‍ മൊയ്തു നിര്യാതനായി. ഭാര്യമാര്‍ ബിയ്യാത്തു കന്നാട്ടി, പരേതയായ കദീശ ആവള.

## Article Content

**പേരാമ്പ്ര** : എടവരാട് ചാത്തോത്ത് താമസിക്കും ആവള മണമല്‍ മൊയ്തു നിര്യാതനായി. ഭാര്യമാര്‍ ബിയ്യാത്തു കന്നാട്ടി, പരേതയായ കദീശ ആവള.

മക്കള്‍ കുഞ്ഞാമി (ആവള), നബീസ(കന്നാട്ടി), സാറ (ആലുവ), സുബൈദ (ആവള), റഫീഖ് ചാത്തോത്ത്, മുഹമ്മദലി ചാത്തോത്ത്.

മരുമക്കള്‍ കുഞ്ഞമ്മത് (ആവള), സൂപ്പി (കൊളക്കണ്ടം), ഖാദര്‍ (ആലുവ), ശബ്‌ന (കൂനഞ്ചേരി), ഷഫ്‌സീന (തലശ്ശേരി).

സഹോദരങ്ങള്‍ കദീശ (കുട്ടോത്ത്), പരേതരായ ഫാത്തിമ, കുഞ്ഞയിഷ, മറിയം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38807/avala-manamal-moidu-passed-away)