---
title: "104-ാം വയസില്‍ അന്തരിച്ചു"
english_title: "Karuvannur Mukkittankandi Pennu Kutty 104 Passed Away Obituary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388073/karuvannur-mukkittankandi-pennu-kutty-104-obituary"
published_at: "2026-10-21T16:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad898dee877c_gtyyyyyyy.jpg"
keywords: ["Karuvannur News", "Obituary News", "Mukkittankandi Pennu Kutty"]
---

# 104-ാം വയസില്‍ അന്തരിച്ചു

> **Lead Summary:** കരുവണ്ണൂര്‍ : മുക്കിട്ടന്‍കണ്ടി പെണ്ണു കുട്ടി അന്തരിച്ചു. മക്കള്‍ മീനാക്ഷി (നടുവണ്ണൂര്‍), ബാലന്‍ (കരുവണ്ണൂര്‍), പങ്കജ (ചലിക്കര), ഗീത (ആവള), ചന്ദ്രന്‍ (കരുവണ്ണൂര്‍), സുകുമാര്‍ (കരുവണ്ണൂര്‍).

## Article Content

കരുവണ്ണൂര്‍ : മുക്കിട്ടന്‍കണ്ടി പെണ്ണു കുട്ടി അന്തരിച്ചു. മക്കള്‍ മീനാക്ഷി (നടുവണ്ണൂര്‍), ബാലന്‍ (കരുവണ്ണൂര്‍), പങ്കജ (ചലിക്കര), ഗീത (ആവള), ചന്ദ്രന്‍ (കരുവണ്ണൂര്‍), സുകുമാര്‍ (കരുവണ്ണൂര്‍).

മരുമക്കള്‍ ബാലന്‍ (ചലിക്കര), വേലായുധന്‍ (ആവള), രാധ (കോക്കല്ലൂര്‍), ഷീബ (കക്കട്ടില്‍), ഷൈജ (മുയിപ്പോത്ത്), പരേതനായ കുട്ടിരാമന്‍ (നടുവണ്ണൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388073/karuvannur-mukkittankandi-pennu-kutty-104-obituary)