---
title: "വാല്യക്കോട് ചെറിയ തയങ്ങോളി സി.ടി. ബാലകൃഷ്ണന്‍ അന്തരിച്ചു"
english_title: "Valyakkode CPM Worker Farmer CT Balakrishnan 74 Passed Away Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388097/valyakkode-ct-balakrishnan-74-cpm-farmer-obituary"
published_at: "2026-10-21T19:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8cabc50884_kiu.jpg"
keywords: ["Valyakkode News", "CPM News", "Obituary News", "CT Balakrishnan"]
---

# വാല്യക്കോട് ചെറിയ തയങ്ങോളി സി.ടി. ബാലകൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: വാല്യക്കോട് പ്രദേശത്തെ ആദ്യകാല സിപിഐ (എം) പ്രവര്‍ത്തകനും കര്‍ഷകനുമായ ചെറിയ തയങ്ങോളി സി.ടി. ബാലകൃഷ്ണന്‍ അന്തരിച്ചു. ഭാര്യ പ്രേമ.

## Article Content

പേരാമ്പ്ര: വാല്യക്കോട് പ്രദേശത്തെ ആദ്യകാല സിപിഐ (എം) പ്രവര്‍ത്തകനും കര്‍ഷകനുമായ ചെറിയ തയങ്ങോളി സി.ടി. ബാലകൃഷ്ണന്‍ അന്തരിച്ചു. ഭാര്യ പ്രേമ.

മക്കള്‍ അഭിലാഷ് (ഐടി, ബംഗളൂരു), അബിത (അധ്യാപിക, വാല്യക്കോട് എയുപി സ്‌കൂള്‍), അനീഷ് (ഐടി, ബംഗളൂരു). മരുമക്കള്‍ അശ്വതി, സനിത്ത് വില്യാപ്പള്ളി (അമൃത ഇന്‍സ്റ്റിറ്റ്യൂട്ട്), അനസൂയ (ഐടി, ബംഗളൂരു). സഹോദരി ദേവകി അമ്മ (വെള്ളൂര്‍, നാദാപുരം). സഞ്ചയനം വെള്ളിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388097/valyakkode-ct-balakrishnan-74-cpm-farmer-obituary)