---
title: "കൂത്താളി കുന്നുമ്മല്‍ അശോകന്‍ അന്തരിച്ചു"
english_title: "Kunnummal Ashokan Koothali 61 Passed Away Obituary Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388099/kunnummal-ashokan-koothali-61-obituary-funeral-22-october"
published_at: "2026-10-21T20:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8cd507a97f_yuuuuuuuuuu.jpg"
keywords: ["Perambra News", "Koothali News", "Obituary News", "Kunnummal Ashokan"]
---

# കൂത്താളി കുന്നുമ്മല്‍ അശോകന്‍ അന്തരിച്ചു

> **Lead Summary:** കൂത്താളി : കൂത്താളി കുന്നുമ്മല്‍ അശോകന്‍ അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് ശേഷം വീട്ടുവളപ്പില്‍. ഭാര്യ മിനി. മക്കള്‍ അനുരാഗ് (സിവില്‍ പൊലീസ് ഓഫീസര്‍ വടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍), ശ്രീരാഗ് (ബാംഗ്ലൂര്‍). മരുമകൾ അമൃതദാസ് (കേളൻമുക്ക്). സഹോദരങ്ങള്‍ സുധ (കണ്ണിപ്പൊയില്‍), സുമ (മാട്ടനോട്), പരേതനായ സുരേന്ദ്രന്‍ (കുന്നുമ്മല്‍).

## Article Content

കൂത്താളി : കൂത്താളി കുന്നുമ്മല്‍ അശോകന്‍ അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് ശേഷം വീട്ടുവളപ്പില്‍. ഭാര്യ മിനി. മക്കള്‍ അനുരാഗ് (സിവില്‍ പൊലീസ് ഓഫീസര്‍ വടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍), ശ്രീരാഗ് (ബാംഗ്ലൂര്‍). മരുമകൾ അമൃതദാസ് (കേളൻമുക്ക്). സഹോദരങ്ങള്‍ സുധ (കണ്ണിപ്പൊയില്‍), സുമ (മാട്ടനോട്), പരേതനായ സുരേന്ദ്രന്‍ (കുന്നുമ്മല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388099/kunnummal-ashokan-koothali-61-obituary-funeral-22-october)