---
title: "പാലേരി കൂനിയോട്ടെ മനോളി ദാമോദരന്‍ നായര്‍ അന്തരിച്ചു"
english_title: "Paleri Kooniyode Congress Worker Manoli Damodaran Nair 92 Passed Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388127/paleri-kooniyode-manoli-damodaran-nair-92-congress-obituary"
published_at: "2026-10-22T07:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad96fd102c7a_ry.JPG"
keywords: ["Paleri News", "Kooniyode News", "Congress News", "Obituary News", "Manoli Damodaran Nair"]
---

# പാലേരി കൂനിയോട്ടെ മനോളി ദാമോദരന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** പാലേരി : കൂനിയോട്ടെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മനോളി ദാമോദരന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

പാലേരി : കൂനിയോട്ടെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മനോളി ദാമോദരന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ കമലാക്ഷി അമ്മ. മക്കള്‍ മല്ലിക, നളിനി, രതി. മരുമക്കള്‍ രത്നാകരന്‍ (മരുതോങ്കര), സതീശന്‍ (ചെമ്മരത്തൂര്‍), മനോജ് (കരുമല, ബാലുശ്ശേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388127/paleri-kooniyode-manoli-damodaran-nair-92-congress-obituary)