---
title: "പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം കല്ലില്‍ ജാനകി അമ്മ അന്തരിച്ചു"
english_title: "Kallil Janaki Amma Passed Away Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388302/perambra-kallil-janaki-amma-obituary"
published_at: "2026-10-23T10:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adaef418dffa_perambra-kallil-janaki-amma-obituary.JPG"
keywords: ["Perambra News", "Kallil Janaki Amma", "Perambra High School"]
---

# പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം കല്ലില്‍ ജാനകി അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **ഹൈസ്‌കൂളിന് സമീപം കല്ലില്‍ ജാനകി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കേളു നമ്പ്യാര്‍. മക്കള്‍ ബാലകൃഷ്ണന്‍, ചന്ദ്രന്‍, രാജന്‍, വിജയന്‍, അജി, ശാന്ത, പ്രേമ, ഗീത.

## Article Content

**പേരാമ്പ്ര: **ഹൈസ്‌കൂളിന് സമീപം കല്ലില്‍ ജാനകി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കേളു നമ്പ്യാര്‍. മക്കള്‍ ബാലകൃഷ്ണന്‍, ചന്ദ്രന്‍, രാജന്‍, വിജയന്‍, അജി, ശാന്ത, പ്രേമ, ഗീത.

മരുമക്കള്‍ ഉണ്ണികൃഷ്ണന്‍, രാധാകൃഷ്ണന്‍, രമേശ് ബാബു, സൗമിനി, സുജാത, ശോഭന, ബവിത, വിജിന. സഹോദരങ്ങള്‍ നാരായണന്‍ നായര്‍, ശാരദ അമ്മ, ഓമന അമ്മ, ദാക്ഷായണി അമ്മ, ബാവ അമ്മ, ലീല അമ്മ. സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388302/perambra-kallil-janaki-amma-obituary)