---
title: "കടിയങ്ങാട് മഹിമ നഗറിലെ പൂവ്വാറേമ്മല്‍ ചോയിച്ചി നിര്യാതയായി "
english_title: "Poovaremmal Choichi of Katiyangad Mahima Nagar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38841/poovaremmal-choichi-of-katiyangad-mahima-nagar-passed-away"
published_at: "2022-04-22T22:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6262d9d590f07_dddd.jpg"
keywords: []
---

# കടിയങ്ങാട് മഹിമ നഗറിലെ പൂവ്വാറേമ്മല്‍ ചോയിച്ചി നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര: **കടിയങ്ങാട് മഹിമ നഗറിലെ പൂവ്വാറേമ്മല്‍ ചോയിച്ചി നിര്യാതയായി. ഭര്‍ത്താവ് പരേതനായ പൂവ്വാറേമ്മല്‍ കണാരന്‍.

## Article Content

**പേരാമ്പ്ര: **കടിയങ്ങാട് മഹിമ നഗറിലെ പൂവ്വാറേമ്മല്‍ ചോയിച്ചി നിര്യാതയായി. ഭര്‍ത്താവ് പരേതനായ പൂവ്വാറേമ്മല്‍ കണാരന്‍.

മക്കള്‍: ഗംഗാധരന്‍, ശങ്കരന്‍, കുഞ്ഞിക്കണ്ണന്‍. മരുമക്കള്‍: കാര്‍ത്യായനി (പൈതോത്ത്), നാരായണി (വെള്ളിയൂര്‍), ശോഭന(എരവട്ടൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38841/poovaremmal-choichi-of-katiyangad-mahima-nagar-passed-away)