---
title: "കരാമ വെഡിങ് മാളില്‍ മെഗാ പ്രൈസ് സെറിമണി നാളെ - ടിവിഎസ് ജുപ്പിറ്റര്‍ സമ്മാനദാനം"
english_title: "Karama Wedding Mall Mega Price Ceremony Tomorrow TVS Jupiter Handover Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388432/karama-wedding-mall-mega-price-ceremony-tvs-jupiter-perambra"
published_at: "2026-10-23T23:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb9e0502160_krm.JPG"
keywords: ["Perambra News", "Karama Wedding Mall", "Perambra News", "Lucky Draw", "TVS Jupiter"]
---

# കരാമ വെഡിങ് മാളില്‍ മെഗാ പ്രൈസ് സെറിമണി നാളെ - ടിവിഎസ് ജുപ്പിറ്റര്‍ സമ്മാനദാനം

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര കരാമ വെഡിങ് മാളില്‍ മെഗാ പ്രൈസ് സെറിമണി നാളെ നടക്കും. ലക്കി ഡ്രോ വിജയിക്കുള്ള ടിവിഎസ് ജുപ്പിറ്റര്‍ സമ്മാനദാനവും, തുടര്‍ന്ന് അടുത്ത ലക്കി ഡ്രോയുടെ നറുക്കെടുപ്പും ഒരേ ചടങ്ങില്‍ നടക്കും.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര കരാമ വെഡിങ് മാളില്‍ മെഗാ പ്രൈസ് സെറിമണി നാളെ നടക്കും. ലക്കി ഡ്രോ വിജയിക്കുള്ള ടിവിഎസ് ജുപ്പിറ്റര്‍ സമ്മാനദാനവും, തുടര്‍ന്ന് അടുത്ത ലക്കി ഡ്രോയുടെ നറുക്കെടുപ്പും ഒരേ ചടങ്ങില്‍ നടക്കും.

നാളെ ഒക്ടോബര്‍ 24 ന് വൈകുന്നേരം 4.30 ന് കരാമ വെഡിങ് മാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യാതിഥികളായി ഫ്‌ലവേഴ്‌സ് ടോപ് സിംഗര്‍ മെഗാ ഫൈനലിസ്റ്റ് അര്‍ജിത രതീഷ്, മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ജേതാവ് കടുകന്‍മാക്കല്‍ എബ്രഹാം, പ്രമുഖ മലയാള എഴുത്തുകാരന്‍ രാജന്‍ തിരുവോത്ത്, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കല്‍, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ എന്നിവര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388432/karama-wedding-mall-mega-price-ceremony-tvs-jupiter-perambra)