---
title: "കല്ലോട് നിടുംമ്പറമ്പത്ത് ദേവി അമ്മ അന്തരിച്ചു"
english_title: "Kallode Nidumbarambath Devi Amma Passed Away Obituary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388476/kallode-nidumbarambath-devi-amma-passed-away-obituary"
published_at: "2026-10-24T10:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc3f9adcfe1_kallode-nidumbarambath-devi-amma-passed-away-obituary.jpg"
keywords: ["Perambra News", "Kallode News", "Obituary", "Maniyur News"]
---

# കല്ലോട് നിടുംമ്പറമ്പത്ത് ദേവി അമ്മ അന്തരിച്ചു

> **Lead Summary:** കല്ലോട്: നിടുംമ്പറമ്പത്ത് ദേവി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ വണ്ണത്താം കണ്ടി ഗോപാലന്‍ അടിയോടി (മണിയൂര്‍). സഹോദരങ്ങള്‍ നളിനി അമ്മ (തോടന്നൂര്‍), പരേതരായ എടക്കണ്ടി ബാലന്‍ കിടാവ്, ലില അമ്മ.

## Article Content

കല്ലോട്: നിടുംമ്പറമ്പത്ത് ദേവി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ വണ്ണത്താം കണ്ടി ഗോപാലന്‍ അടിയോടി (മണിയൂര്‍). സഹോദരങ്ങള്‍ നളിനി അമ്മ (തോടന്നൂര്‍), പരേതരായ എടക്കണ്ടി ബാലന്‍ കിടാവ്, ലില അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388476/kallode-nidumbarambath-devi-amma-passed-away-obituary)