---
title: "കല്‍പ്പത്തൂര്‍ നിരവത്ത് പറമ്പില്‍ എന്‍.പി നാരായണന്‍ അന്തരിച്ചു"
english_title: "Kalpathoor Niravath Parambil NP Narayanan Passed Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388717/kalpathoor-niravath-parambil-np-narayanan-passed-away"
published_at: "2026-10-25T22:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ade33a7d1909_kalpathoor-niravath-parambil-np-narayanan-passed-away.jpg"
keywords: ["Perambra News", "Kalpathoor News", "Obituary News"]
---

# കല്‍പ്പത്തൂര്‍ നിരവത്ത് പറമ്പില്‍ എന്‍.പി നാരായണന്‍ അന്തരിച്ചു

> **Lead Summary:** **കല്‍പ്പത്തൂര്‍ :** നിരവത്ത് പറമ്പില്‍ എന്‍.പി നാരായണന്‍ അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് 12 മണിക്ക് തറവാട്ടു വീട്ടുവളപ്പില്‍. ഭാര്യ കെ സരസ. മക്കള്‍ എന്‍.പി സുനില്‍ (അധ്യാപകന്‍, ആത്മവിദ്യാസംഘം യുപി സ്‌കൂള്‍, കൊളത്തറ), എന്‍.പി സജീഷ് (ഡപ്യൂട്ടി ഡയറക്ടര്‍, ചലച്ചിത്ര അക്കാദമി, തിരുവനന്തപുരം).

## Article Content

**കല്‍പ്പത്തൂര്‍ :** നിരവത്ത് പറമ്പില്‍ എന്‍.പി നാരായണന്‍ അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് 12 മണിക്ക് തറവാട്ടു വീട്ടുവളപ്പില്‍. ഭാര്യ കെ സരസ. മക്കള്‍ എന്‍.പി സുനില്‍ (അധ്യാപകന്‍, ആത്മവിദ്യാസംഘം യുപി സ്‌കൂള്‍, കൊളത്തറ), എന്‍.പി സജീഷ് (ഡപ്യൂട്ടി ഡയറക്ടര്‍, ചലച്ചിത്ര അക്കാദമി, തിരുവനന്തപുരം).

മരുമക്കള്‍ സി മോനിഷ (അധ്യാപിക, നമ്പ്രത്ത്കര എയുപി സ്‌കൂള്‍), ടി.പി മിനി (കെല്‍ട്രോണ്‍, തിരുവനന്തപുരം). സഹോദരങ്ങള്‍ കാര്‍ത്ത്യായനി (വട്ടോളി ബസാര്‍), ദേവി (റിട്ട: അധ്യാപിക, പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍), പരേതരായ മാത (കല്‍പ്പത്തൂര്‍), കല്യാണി (മൊട്ടന്തറ), എന്‍.പി കുഞ്ഞിരാമന്‍ (റിട്ട: അധ്യാപകന്‍, പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388717/kalpathoor-niravath-parambil-np-narayanan-passed-away)