---
title: "അരിക്കുളം മാവട്ട് മണ്ണാറോത്ത് അബൂബക്കര്‍ നിര്യാതനായി"
english_title: " Arikkulam Mannaroth Aboobacker Passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38880/arikkulam-mannaroth-aboobacker-passed-away"
published_at: "2022-04-23T10:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62638c328c1ed_DEAD3.jpg"
keywords: []
---

# അരിക്കുളം മാവട്ട് മണ്ണാറോത്ത് അബൂബക്കര്‍ നിര്യാതനായി

> **Lead Summary:** **മേപ്പയ്യൂര്‍ **: അരിക്കുളം മാവട്ട് മണ്ണാറോത്ത് അബൂബക്കര്‍ നിര്യാതനായി. ഭാര്യ ആസ്യ ഹജ്ജുമ്മ.

## Article Content

**മേപ്പയ്യൂര്‍ **: അരിക്കുളം മാവട്ട് മണ്ണാറോത്ത് അബൂബക്കര്‍ നിര്യാതനായി. ഭാര്യ ആസ്യ ഹജ്ജുമ്മ.

മക്കള്‍ വി.വി.എം. കുഞ്ഞമ്മത്(ഖത്തര്‍), വി.വി.എം. ബഷീര്‍(പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്, കെ.യു.ടി.എ. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, നിടുമ്പൊയില്‍ വി.കെ. നായര്‍ യുപി സ്‌ക്കൂള്‍ മുന്‍ അധ്യാപകന്‍), വി.വി.എം. റഷീദ്(അധ്യാപകന്‍ വിജെപ്പള്ളി എഎംയുപിഎസ് മലപ്പുറം, മാവട്ട് മഹല്ല് കമ്മിറ്റി ജനറല്‍ സെക്രട്ടറി), സിറാജ് (ഖത്തര്‍), സുബൈദ, ബുഷ്‌റ.

മരുമക്കള്‍ സുഹറ(പയ്യോളി), ജമീല(കാവുന്തറ), യസീറ(മണിയൂര്‍), സജ്‌ന(മന്ദങ്കാവ്), സെയ്തു പള്ളിക്കല്‍, ഹമീദ് വടേക്കര (അധ്യാപകന്‍, വെണ്ണായൂര്‍ യുപി സ്‌കൂള്‍ മലപ്പുറം).

സഹോദരങ്ങള്‍ ആലിക്കുട്ടി ഹാജി മണ്ണാറോത്ത്, പരേതരായ അസ്സയിനാര്‍ ഹാജി, മൊയ്തിഹാജി, കുഞ്ഞബ്ദുള്ള ഹാജി, അബ്ദുറഹിമാന്‍ ഹാജി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38880/arikkulam-mannaroth-aboobacker-passed-away)