---
title: "പേരാമ്പ്ര എന്‍എസ്എസ് കരയോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: "Perambra NSS Karayogam New Office Bearers Elected"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388803/perambra-nss-karayogam-new-office-bearers-elected"
published_at: "2026-10-26T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf0ee933c9b_perambra-nss-karayogam-new-office-bearers-elected.JPG"
keywords: ["NSS News", "Perambra NSS Karayogam"]
---

# പേരാമ്പ്ര എന്‍എസ്എസ് കരയോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര സെന്‍ട്രല്‍ കരയോഗം ജനറല്‍ബോഡിയോഗം പേരാമ്പ്ര ചിന്മയ കോളെജില്‍ ചേര്‍ന്നു. താലൂക്ക് സെക്രട്ടറി കെ.കെ. സുരേഷിന്റെ അധ്യക്ഷതയില്‍ താലൂക്ക് വൈസ് പ്രസിഡണ്ട് എം.സി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബാബു പി. നമ്പ്യാര്‍, രാഗേഷ് എം. നായര്‍ എന്നിവര്‍ സംസാരിച്ചു.

## Article Content

പേരാമ്പ്ര: പേരാമ്പ്ര സെന്‍ട്രല്‍ കരയോഗം ജനറല്‍ബോഡിയോഗം പേരാമ്പ്ര ചിന്മയ കോളെജില്‍ ചേര്‍ന്നു. താലൂക്ക് സെക്രട്ടറി കെ.കെ. സുരേഷിന്റെ അധ്യക്ഷതയില്‍ താലൂക്ക് വൈസ് പ്രസിഡണ്ട് എം.സി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബാബു പി. നമ്പ്യാര്‍, രാഗേഷ് എം. നായര്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി രാഗേഷ് എം. നായര്‍ പ്രസിഡണ്ട്, സുധാകരന്‍ നായര്‍ വൈസ് പ്രസിഡണ്ട്, ബാബു പി. നമ്പ്യാര്‍ സെക്രട്ടറി, വി. അര്‍ജ്ജുന്‍ കൃഷ്ണ ജോയിന്റ് സെക്രട്ടറി, വിജയന്‍ നായര്‍ പരിയാരം ട്രഷറര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി സി.പി. ഗോപാലന്‍ നമ്പ്യാര്‍, ടി.പി. രാധാകൃഷ്ണന്‍, ബാബു പരിയാരം, പി.കെ. മോഹനന്‍, കെ.സി. ജനകി, എം. ശ്യാമള എന്നിവരേയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388803/perambra-nss-karayogam-new-office-bearers-elected)