---
title: "കന്നാട്ടിയിലെ കടുക്കാം കുഴിയില്‍ കണാരന്‍ അന്തരിച്ചു"
english_title: "Obituary Kanaran Kannatti Kadukkamkuzhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388995/kanaran-obituary-kannatti-kadukkamkuzhi"
published_at: "2026-10-27T15:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae07e0751387_kanaran-obituary-kannatti-kadukkamkuzhi.jpg"
keywords: ["Kannatti News", "Paleri News", "Perambra News"]
---

# കന്നാട്ടിയിലെ കടുക്കാം കുഴിയില്‍ കണാരന്‍ അന്തരിച്ചു

> **Lead Summary:** പാലേരി : കന്നാട്ടിയിലെ കടുക്കാം കുഴിയില്‍ കണാരന്‍ അന്തരിച്ചു. സംസ്‌ക്കാരം നാളെ വൈകിട്ട് 4.30 ന് വീട്ടുവളപ്പില്‍. ഭാര്യ ജാനു.

## Article Content

പാലേരി : കന്നാട്ടിയിലെ കടുക്കാം കുഴിയില്‍ കണാരന്‍ അന്തരിച്ചു. സംസ്‌ക്കാരം നാളെ വൈകിട്ട് 4.30 ന് വീട്ടുവളപ്പില്‍. ഭാര്യ ജാനു.

മക്കള്‍ സജീവന്‍, രാജീവന്‍, ഷാജി, സനില്‍. മരുമക്കള്‍ റീജ (വളയം), ലീന (പേരാമ്പ്ര), പ്രമീള (കൈനാട്ടി), വിജിന (വില്യാപ്പള്ളി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388995/kanaran-obituary-kannatti-kadukkamkuzhi)